അനേകം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഈ ചെടിയുടെ പേര് അറിയുമെങ്കിൽ പറയൂ…അത്രയേറെ ഗുണങ്ങൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. | If You Know The Name Of This Plant Please Tell Me.

If You Know The Name Of This Plant Please Tell Me : ഒട്ടുമിക്ക വീടുകളിലൂടെ മുറ്റത്തും ഒരു കാലഘട്ടം വരെ നിന്നിരുന്ന ഔഷധ ചെടിയാണ് പനി കുർക്ക. നവര, കർപ്പൂര, കഞ്ഞികുറിക്ക എന്നിങ്ങനെ നിരവധി പേരുകളിലാണ് കേരളത്തിൽ ഈ ചെടി അറിയപ്പെടുന്നത്. ഒട്ടുമിക്ക രോഗങ്ങൾക്കുള്ള ഒരു ഒറ്റമൂലി ആയതുകൊണ്ട് തന്നെയാണ് ഒരുകാലത്ത് പനി കുർക്ക നമ്മുടെ വീടുകളിൽ എല്ലാം ഏറെ സ്ഥാനം പിടിച്ചിരുന്നത്. ഈ ചെടിയുടെ പേരിനെ സൂചിപ്പിക്കുന്നതുപോലെ തന്നെ പനി മാറുവാൻ ഏറ്റവും നല്ല ഒരു ഔഷധം കൂടിയുമായിരുന്നു.

   

കുട്ടികളിലും മുതിർന്നലും ഉണ്ടാകുന്ന പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റുവാൻ നല്ലൊരു ഔഷധം കൂടിയുമാണ്. പച്ചനിറത്തിലുള്ള ഈ ചെടിയുടെ തണ്ടുകളും ഇലകളും ബൂത്ത് കഴിഞ്ഞാൽ തവിട്ട് നിറത്തിൽ ആവുകയാണ് ചെയ്യുക. കാർവക്രോൾ എന്ന ആന്റിബയോട്ടിക് ആണ് ഈ ചെടികൾ പ്രധാനമായും അടങ്ങിയിരിക്കുന്നത്. പനിക്കും ജലദോഷത്തിനും ചുമയ്ക്കും ഒരു ശാശ്വത പരിഹാരമാണ് ഇതിന്റെ ഉപയോഗം.

പനി കുറുക്കയുടെ ഇല ചൂടാക്കി ത്രിഫല ചേർത്ത് കുട്ടികൾക്ക് കൊടുക്കാറുണ്ട്. ഇത് ക്രമശല്യം ഇല്ലാതെയാക്കുന്നു. ഈ ചെടിയുടെ ഇല ഇടിച്ച പിഴിഞ്ഞ നേരിൽ കൽക്കണ്ടം ചേർത്ത് കുട്ടികൾക്ക് കൊടുക്കുകയാണ് എങ്കിൽ ചുമ മാറികിട്ടും. പോലെ തന്നെ ഇതിന്റെ നീരും മുലപ്പാൽ ചേർത്ത് കുട്ടികൾക്ക് നൽകുന്നത് കുട്ടികളിൽ കാണാറുള്ള കുറുകൽ മാറ്റുവാൻ അത്യത്തമമാണ്.

ഈ ചെടിയുടെ ഇലച്ചേർത്ത് വെള്ളം തിളപ്പിച്ച കുട്ടികളിൽ കുളിക്കുന്നത് പലപ്പോഴും കാണാൻ ഇടയാകാറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പനി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിൽ ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ ഇലയെ കുറിച്ച് അറിയാതെ പോവല്ലേ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *