High Cholesterol Will Also Be Normal : കൊളസ്ട്രോൾ ഉള്ള വ്യക്തികൾ ഇടക്കൊക്കെ കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞു എന്നറിയാനായി ചെക്ക് ചെയ്യാൻ പോകാറുണ്ട്. ഇങ്ങനെ ചെക്ക് ചെയ്യുന്നത് കൊണ്ട് നമുക്ക് എന്തെങ്കിലും മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയുവാൻ സാധിക്കുകയും ചെയ്യും. സാധാരണ 200 മില്ലി ഗ്രാമിന്റെ ഉള്ളിലാണ് കൊളസ്ട്രോൾ നിക്കാറ്. എന്നാൽ ചിലപ്പോൾ ഇത് 200 നേക്കാൾ കൂടുതൽ അളവിലേക്ക് പോകുന്നു. അങ്ങനെ ഉണ്ടെങ്കിൽ ആദ്യം തന്നെ മാറ്റിവയ്ക്കാൻ പറയാറ് കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്.
അതായത് മുട്ടയുടെ ഉണ്ണി, വെളിച്ചെണ്ണ, വറവ് സാധനങ്ങൾ ഇവയെല്ലാം ഒഴിവാക്കുകയാണ് എങ്കിൽ കൊളസ്ട്രോളിന് കുറക്കുവാൻ സാധിക്കും. എന്നാൽ കൊളസ്ട്രോൾ ഉണ്ടാകുന്നത് ഈ കൊളസ്ട്രോൾ കാരണമാണോ ?. എന്ന് നോക്കാം. അമിതമായ അരി ആഹാരം. 80% കുഴപ്പ് ഉണ്ടാക്കുന്നത് ശരീരം തന്നെയാണ്. അതിൽ 20% മാത്രമാണ് പുറത്തുനിന്നുള്ള ഭക്ഷണമായി ബന്ധപ്പെട്ട് വരുന്നത്.
വറുത്ത് കോരിയെടുക്കുന്ന ഭക്ഷണങ്ങൾ ബേക്കറികളിലെ അമിതമായ മധുര കാരണങ്ങൾ ഇവയൊക്കെയാണ് കൊഴുപ്പ് ആകുന്നത്. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടുന്നതിനനുസരിച്ച് ആണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നത്. ഇറച്ചിയും മീനും മുട്ടയും എല്ലാം എത്ര കൊളസ്ട്രോൾ ഉള്ള ആളുകൾക്കും കഴിക്കാം. എന്തു കഴിക്കുകയാണെങ്കിലും അത് അളവിൽ കൂടുതൽ കഴിക്കാതെ ഇരിക്കുക. മറ്റൊരു കാര്യം എന്ന് പറയുന്നത് ഇനിയൊന്നും എണ്ണയിൽ വറുത്ത് കോരിയെടുത്ത് കഴിക്കാതിരിക്കുക.
അതുപോലെതന്നെ ക്യാഷനെറ്റിൽ ഒരുപാട് കൊഴുപ്പ് അടങ്ങിയിരിക്കുന്നു എന്ന കാരണത്താൽ കൊളസ്ട്രോൾ ഉള്ളവർ കഴിക്കാതെ ഇരിക്കുന്നു. നോർമലായി ഒരു ദിവസം അഞ്ജനം എങ്കിലും എത്ര കൊളസ്ട്രോൾ ഉള്ള ആളുകൾ ആണെങ്കിലും കഴിക്കുന്നത് തന്നെയാണ് ശരീരത്തിന്. പോഷകങ്ങൾ തന്നെയാണ് ഈ ഒരു ക്യാഷനറ്റിൽ അടങ്ങിയിരിക്കുന്നത്. കൊളസ്ട്രോളിനെ കുറിച്ച് കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs