സന്ധ്യക്ക് ശേഷം വീട്ടിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല… ഇങ്ങനെ ചെയ്താൽ വലിയ ദോഷം തന്നെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. | If You Do This It Will Be a Big Harm.

If You Do This It Will Be a Big Harm : ലക്ഷ്മി കടാക്ഷം നിലനിൽക്കുന്ന വീട്ടിൽ  യാതൊരു കാരണവശാലും രാത്രി സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇക്കാര്യങ്ങൾ നിങ്ങൾ നിങ്ങളുടെ വീട്ടിൽ സന്ധ്യക്ക് ശേഷം ചെയ്യുകയാണ് എങ്കിൽ  ലക്ഷ്മി ദേവി പടിയിറങ്ങി പോകും എന്നാണ് വിശ്വാസം. സമാധാനം, സദോഷം ഒക്കെ നിലനിൽക്കുവാനായി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്താൽ മതിയാകും.

   

സന്ധ്യയ്ക്ക് ശേഷം ശാപം വാക്കുകൾ ഒന്നും തന്നെ പറയാൻ പാടില്ല. ശാപവാക്കുകൾ എന്ന് പറയുമ്പോൾ മറ്റൊരാളെ ശപിക്കുന്നത് മാത്രമല്ല. നമ്മളുടെ അവസ്ഥയെ പഴിക്കുന്ന രീതിയിലുള്ള വാക്കുകൾ ഒന്നും തന്നെ പറയുവാൻ പാടില്ല. ചില സമയത്ത് കുഞ്ഞുങ്ങളോടൊക്കെ അമ്മമാർ  ദേഷ്യത്തിൽ പലപ്പോഴും അറിയാതെ  ശാപ വാക്കുകൾ ഉപയോഗിക്കുന്നു. ഒരുപക്ഷേ അവർ ആ ഒരു വിഷമത്തിന് പുറത്ത് പറയുന്നതാണ് എങ്കിലും അത് ശാപവാക്കായി മാറുന്നു.

കൂടാതെ പാല്, വെണ്ണ, തൈര്, ഇരുബ്. ഉപ്പ് എനീ കാര്യങ്ങൾ ഒന്നും സന്ധ്യക്ക് ശേഷം ആർക്കും നൽകാൻ പാടില്ല. ഇത്തരത്തിലുള്ള സാധനങ്ങൾ നമ്മൾ സന്ധ്യക്ക് ശേഷം കൈമാറുകയാണ് എങ്കിൽ നമ്മുടെ വീട്ടിലുള്ള ലക്ഷ്മി ദേവിയെ  നമ്മൾ പടിയിറങ്ങി ആശ്വരമുഴുവൻ മറ്റൊരാൾക്ക് നൽകുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും പാലിന്റെ എന്ത് പ്രോഡക്റ്റ് ആയാലും അത് കൊടുക്കാതെ ഇരിക്കുക.

ഇത്തരത്തിൽ അനേകം കാര്യങ്ങളാണ് സന്ധ്യക്ക് ശേഷം വീടുകളിൽ ചെയ്യാൻ പാടാതെ വരുന്നത്. ഈ തെറ്റുകൾ നിങ്ങളെ ജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും ഐശ്വര്യം ഒന്ന് ചേരുവനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *