മിക്ക ആളുകളുടെയും പല്ലിൽ അമിതമായ കറ അടങ്ങിക്കൂടി കാണപ്പെടാറുണ്ട്. ഇത് കൂടുതലായും കണ്ടുവരുന്നത് പുരുഷന്മാരിലാണ്. സിഗരറ്റ് അതുപോലെതന്നെ പാൻപരാക്ക് എന്നീ കഴിക്കുന്നവരാണ് ഇത്തരത്തിൽ കറ കൂതലും കട്ടപിടിച്ചിരിക്കുന്നത്. ദിവസേന ബ്രഷ് ചെയ്യുമ്പോൾ കട്ടകറകൾ തിങ്ങി കൂടി നിന്ന് ബ്ലഡ് വരികയും ചെയ്യുന്നു. ഇത് അപാര വേദന തന്നെയാണ് ഉണ്ടാക്കുന്നത്. അത്തരത്തിലുള്ള മഞ്ഞക്കറകളെ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം. പല്ലിമേലുള്ള കറകളെ നീക്കം ചെയ്യാനായി നമുക്ക് ആവശ്യമായ വരുന്നത് ഇഞ്ചിയാണ്.
ഇഞ്ചിയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. പല്ലുകളിൽ കട്ടപിടിച്ചിരിക്കുന്ന കറകളെ നീക്കം ചെയ്യുവാൻ ഇഞ്ചി നല്ലൊരു ഇൻഗ്രീഡിയൻ തന്നെയാണ്. ഇഞ്ചി ഗ്രേറ്റ് ചെയ്തത് ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം ചെറു നാരങ്ങയുടെ പകുതി നീര് കൂടിയും അതിലേക്ക് ചേർക്കാം. ഇനി ഇതിലേക്ക് അല്പം ഉപ്പും കൂടിയും ചേർത്തുകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കാം. ശേഷം മെയിൻ ആയിട്ട് ചേർത്ത് കൊടുക്കുന്നത് പേസ്റ്റ് ആണ്. പേസ്റ്റ് കൂടിയും ചേർത്ത് നന്നായി മിക്സ് ചെയ്യാവുന്നതാണ്.
ശേഷം ഈ ഒരു പാക്ക് ബ്രഷിൽ ആക്കി രാവിലെയും വൈകിട്ട് എന്ന രീതിയിൽ രണ്ടുനേരം പല്ല് തേക്കുക. ഈ ഒരു ഇൻഗ്രീഡിയന്റ് ഉപയോഗിച്ച് ഒരു പ്രാവശ്യം തന്നെ പല് തേക്കുബോൾ ഒത്തിരി വ്യത്യസ്തകരമായ മാറ്റം തന്നെയാണ് കാണുക. നല്ല രീതിയിൽ പല്ലിൽ കട്ടപിടിച്ച് കിടക്കുന്ന കറകളെ നീക്കം ചെയ്യുവാൻ ഈ ഒരു പാക്ക് ഒരാഴ്ച തുടർന്ന് ഉപയോഗിച്ചാൽ മതിയാകും. സാധാരണ ഇത്തരത്തിലുള്ള പ്രശ്നം വരുമ്പോൾ ഡോക്ടറെ സമീപിക്കുകയാണ് പതിവ്.
ഡോക്ടർ എഴുതുന്ന മരുന്ന് കഴിച്ച് കുറച്ചുനാൾ ഭേദം ഉണ്ടെങ്കിലും വീണ്ടും ഈ പ്രശ്നം തുടരുന്നു. എന്നാൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുന്ന ഈയൊരു പാക്ക് നിങ്ങൾ ഉപയോഗിച്ചു നോക്കൂ. അനേകം ഗുണങ്ങൾ തന്നെയാണ് ഈ ഒരു പാക്കിൽ ഒളിഞ്ഞിരിക്കുന്നത്. ഈ ഒരു പാക്കിനെ കുറിച്ചുള്ള കൂടുതൽ ഗുണമേന്മയെ കുറിച്ച് അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കൂ.
https://youtu.be/f_CbayBTBlI