വെളുത്തുള്ളിയുടെ തൊലി കളയാവാനായിട്ട് അയൺ ബോക്സ് ഉപയോഗിച്ച് കളയാൻ സാധിക്കുമോ എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ഒരു സ്റ്റീൽ പാത്രത്തിൽ 4 വെളുത്തുള്ളി യുടെ എടുത്ത് നല്ല ചൂടായ അയൺ ബോക്സ് വെച്ച് കൊടുക്കുക. ഇനി നമുക്ക് നോക്കാം തൊലി കളയാൻ പറ്റുന്നുണ്ടോ ഇല്ലയോ എന്ന്. എന്നാൽ രീതിയിൽ തൊലി കളയാൻ സാധിക്കുന്നില്ല.
ഇങ്ങനെ വന്നാൽ ചെയ്യേണ്ടത് എന്തെങ്കിലും ഒരു ഭാരമുള്ള ഒരു സാധനം എടുത്ത് വെളുത്തുള്ളിയും മുകളിൽ അതിനുശേഷം നോക്കുമ്പോൾ വളരെ സിമ്പിൾ ആയി തോല് എടുക്കുവാൻ സാധിക്കും. അയൺ ബോക്സ് വെച്ച് ചെയ്യുന്നതിനേക്കാൾ എളുപ്പമാണ് വെളുത്തുള്ളി ഇടിച്ചതിനുശേഷം തൊലി കളയുന്നത്.ഈ ഒരു ടിപ്പ് പ്രകാരം വെളുത്തുലിയുടെ തോൾ കളയുവാൻ വളരെ നല്ലതാണ്.
അതുപോലെതന്നെ പഴംപൊരി, കട്ലേ, അതുപോലെതന്നെ ഫ്രിഡ്ജിലുള്ള കറികൾ എല്ലാം ചൂടാക്കി എടുക്കുക ഒന്നെങ്കിൽ പാൻ ഉപയോഗിച്ച് അല്ലെങ്കിൽ ഓവൻ വഴി ആയിരിക്കും. ഒരു മാർഗ്ഗങ്ങൾ ഒന്നും സ്വീകരിക്കാതെ എങ്ങനെയാണ് ഫ്രിഡ്ജിൽ വച്ച് ഭക്ഷണ പദാർത്ഥങ്ങൾ ചൂടാക്കി എടുക്കുക എന്ന് നോക്കാം. അതിനായി അല്പം വെള്ളം തിളപ്പിക്കുക.
ചൂടായി വരുമ്പോൾ മറ്റൊരു പാത്രത്തിൽ എടുത്ത ഭക്ഷണം പദാർത്ഥങ്ങൾ ഇട്ടുകൊടുത്ത് അതിന്റെ മുകളിൽ വെച്ച് ഒന്ന് ചൂടാക്കി എടുക്കാവുന്നതാണ്. വരുന്നത് ചപ്പാത്തി ഇഡലി ദോശ ചൂടാക്കി എടുക്കുവാനാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു ടിപ്പ് പ്രകാരം ഭക്ഷണപദാർത്ഥങ്ങൾ ചൂടാക്കി എടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള ടിപ്സ് പ്രകാരം നിങ്ങൾ ചെയ്തു നോക്കൂ. എന്താണ് നിങ്ങൾക്ക് ലഭിക്കുന്ന റിസൾട്ട് എന്ന് പറയാൻ മറക്കല്ലേ.