പാചകത്തിന് പലരും ഉപയോഗിക്കുന്ന പല ഘടകങ്ങളും മാത്രമല്ല ഉപയോഗപ്രദമാകുന്നത്. മറ്റ് പല ആരോഗ്യ ഗുണങ്ങളും ഉപയോഗപ്രദമാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഉള്ളത്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഉലുവ ഉണങ്ങിയത് ഉലുവയുടെ ഇലയുംഉപയോഗിക്കുന്നു. ഇതിനെ ചെറിയ കൈപ്പുണ്ട് എങ്കിലും ആരോഗ്യഗുണങ്ങൾ ഏറെയാണ്.
ഉലുവ പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. തടി കുറയ്ക്കുന്നതിന് വേണ്ടിയിട്ടും ഉലുവ ഉപയോഗിച്ചുവരുന്നു. സൗന്ദര്യത്തിനും മുടിക്കും എല്ലാം ഏറെ ഗുണകരമാണ് ഉലുവ. ഇത്തരം ആരോഗ്യഗുണങ്ങൾ ഇതിനെ ഉണ്ടെങ്കിൽ ചില അനാരോഗ്യ പ്രശ്നങ്ങളും ഉലുവയ്ക്ക് ഉണ്ട്. അത് എന്തെല്ലാം ആണ് എന്ന് നോക്കാം.
ഉലുവ കഴിക്കുന്നത് മുലപ്പാലിനും, വിയർപ്പിനും, മൂത്രത്തിനു എല്ലാം ഒരു ദുർഗന്ധം ഉണ്ടാക്കുന്നു. ഇത് പലവിധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുപോലെതന്നെ രക്തം വെട്ടി കുറയുവാനുള്ള കഴിവാണ് ഉലുവക്ക് ഉള്ളത്. അതിനാൽ തന്നെ ഇത് അമിതമായ ബ്ലീഡിങ് കാരണമാകുന്നു. പോലെ തന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് ഏറെ സഹായിക്കുന്നു. ഹോർമോൺ കാരണം കാൻസർ ഉണ്ടാകുവാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്.
ഉലുവ വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികളിൽ പ്രസവം നേരത്തെ നടക്കുവാനുള്ള സാധ്യത കൂടുതലാകുന്നു. അതുപോലെതന്നെ എല്ലാ ദിവസവും വെള്ളം കൊടുക്കുകയാണെങ്കിൽ പ്രമേഹം കൊളസ്ട്രോൾ പ്രഷർ എന്നിവ കുറയുവാൻ ഏറെ ഗുണം ചെയ്തു. ഏറെ പ്രധാനമായ ഒരു ഒറ്റമൂലി തന്നെയാണ് ഉലുവ വെള്ളം. പല അസുഖങ്ങൾക്കും പ്രധാന ഔഷധമൂലെ തന്നെയാണ് ഇത്. അത്ഭുത ഗുണങ്ങൾ എന്ന് തന്നെ പറയാം. ഉലുവ കഴിക്കുന്നത് കൊണ്ട് ഉള്ള ഗുണ വശങ്ങളെയും ദോഷവശങ്ങളെയും കുറിച്ച് അറിയാൻ വീഡിയോ കണ്ടു നോക്കൂ.