മുട്ട ഉണ്ടെങ്കിൽ ഈ ഒരു റെസിപ്പി പ്രകാരം ഉണ്ടാക്കി നോക്കൂ… ചൊറിനും, ചപ്പാത്തിക്കും, കഞ്ഞിക്കും ഒപ്പം അടിപൊളിയാണ്.

ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് കോഴിമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു അടിപൊളി കറിയാണ്. ചപ്പാത്തി, ചോറ്, കഞ്ഞി എന്നിവക്ക് ഒപ്പം കഴിക്കുവാൻ ഉഗ്രനാണ്. ഇത്രയും രുചികരം ഏറിയ ഈ ഒരു കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ടീസ്പൂൺ ഓളം ചെറിയ ചേരകം ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒരു അര ടീസ്പൂൺ വലിയ ജീരകം കൂടിയും ചേർക്കാം, ശേഷം അര ടീസ്പൂൺ കുരുമുളക് നല്ല രീതിയിൽ ഒന്ന് കൂടിയും കറക്കിയെടുക്കാം.

   

ഇനി ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, ഗരം മസാല, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേട്ടൻ നല്ല രീതിയിൽ ഒന്ന് അരച്ചെടുക്കാം. ഇനി ഒരു പാൻ അടുപ്പത്ത് വച്ചുകൊടുത്ത്‌ രണ്ട് ടീസ്പൂൺ ഓളം എണ്ണ ചേർക്കാം. എന്നാൽ നല്ല രീതിയിൽ കൂട്ടായിരുമ്പോൾ ഒരു കാൽ ടീസ്പൂൺ കടുക് ചേർക്കാവുന്നതാണ്. കടുക് പൊട്ടി വരുമ്പോൾ പച്ചമുളക് വേപ്പിന്റെ ഇല എന്നിവ ചേർത്ത് നമ്മൾ നേർത്തെ അരച്ചുവച്ച് അരപ്പേയും കൂടിയും ചേർക്കാവുന്നതാണ്. ശേഷം ഗരം മസാല കൂടിയും ചേർത്തു കൊടുത്താൽ നന്നായെന്ന് ഇളക്കി യോജിപ്പിക്കാം.

പാകത്തിനുള്ള ഉപ്പുംകൂടിയും ഇട്ട് കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണം എല്ലാം വിട്ടുമാറുമ്പോൾ അതിലേക്ക് കോഴിമുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കാം. ഒരു മീഡിയം ഫ്ലെയിമിൽ അടച്ചവച്ച് ചെയ്യാവുന്നതാണ്. ഇനി ഒരു മിനിറ്റ് നേരം മാത്രം ഒന്നും കൂടി ബുക്ക് ചെയ്യാൻ മുട്ട മറിച്ചിട്ടതിനുശേഷം. ഈ ഒരു മുട്ട ഒന്ന് നന്നായി കുത്തി ഒടച്ച് കൊടുക്കാവുന്നതാണ്. ഒരു ടീസ്പൂൺ മല്ലിയിലയും കൂടിയും ചേർക്കാം.

അല്പം കൂടുതൽ ചേർത്താലും നല്ല ടേസ്റ്റ് തന്നെയാണ്. നിങ്ങളുടെ കയ്യിൽ മല്ലിയില ഇല്ല എന്നുണ്ടെങ്കിൽ ചേർക്കാതിരിക്കാം. ഇതിലേക്ക് ഒരു രണ്ട് ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് കൊടുത്ത് ഒന്ന് പറ്റിച്ച് എടുക്കാവുന്നതാണ്. നല്ല സ്വാദോടു കൂടിയുള്ള മുട്ട കൊണ്ടുള്ള ഗ്രേവി ടൈപ്പ് കറി തയ്യാറാക്കി കഴിഞ്ഞു. ചോറിനും ചപ്പാത്തിക്കും കഞ്ഞിക്കും ഒപ്പം അടിപൊളി തന്നെയാണ് ഇത്. കറി തയ്യാറാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *