കിടന്നുറങ്ങുമ്പോൾ ഇടതുവശം ചേർന്ന് ഉറങ്ങി നോക്കൂ… തുടർച്ചയായി 10 ദിവസം ഇങ്ങനെ ചെയ്താൽ തന്നെ നിങ്ങളുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കഴിയും.

ആയുർവേദ രംഗത്തെ വിദഗ്ധനടക്കം പറയുന്നത് ശരീരത്തിന് ഇടതു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ് ഉത്തമം എന്നാണ്. ഹൃദയത്തിൽ നിന്നുള്ള രക്തചംക്രമണം അടക്കം നല്ല ദഹനത്തിനും ഇടതുവശം ചരിഞ്ഞ് കിടക്കുന്നതാണ് ഉചിതം എന്നാണ് പഠനം. 20 പ്രകാരം ഷാജഹാന്റെ ഭാഗം വലതു ഭാഗത്തേക്കാൾ അപേക്ഷിച്ചു തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഇത് ഉറങ്ങുമ്പോൾ ഇടതുവശം ചരിഞ്ഞ് ഉറങ്ങണമെന്ന് പറയുന്നതുകൊണ്ട് തന്നെ വ്യത്യസ്ത കാരണങ്ങളുണ്ട്. ഒന്ന് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുവാൻ സഹായകപ്രേതമാകുന്നു.

   

ശരീരത്തിലെ ഇടതുവശത്താണ് ലസിക ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ലസിക വാഹനികൾ എന്നാൽ ഗ്ലൂക്കോസ്, പ്രോട്ടീൻ എന്നിവ അടക്കം ഉൾപ്പെടുന്നതാണ്. ഇവ ശരീരത്തിന്റെ ഇടതുവശത്തുള്ള കുഴലിലാണ് ശേഖരിക്കപ്പെടുന്നത്. ഗ്രന്ഥിയിലൂടെയാണ് ശരീരത്തിലെ മാലിന്യങ്ങളിൽ പുറന്തള്ളുന്ന ആദ്യത്തെ സിസ്റ്റം. അതുകൊണ്ടുതന്നെ ഇടതുവശത്ത ചെരിഞ്ജ് കിടക്കുന്നത് ലസികയുടെ പ്രവർത്തനം സുഗമമാക്കുവാൻ വളരെയേറെ ഉത്തമമാണ്.

ശോധന എളുപ്പമാക്കാനും ചെറുകുടലിൽ നിന്നും വൻകടലിലേക്ക് പെട്ടന്ന് മാറുവാൻ ഇടതുവശം ചെരിഞ് ഉറങ്ങുവാൻ സഹായിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ രാവിലെ ശോചന അനായാസം ആവുന്നേരം ഇത് വളരെ സഹായിക്കുന്നു. ലിപ്പറ്റിക് വ്യവസ്ഥയിൽ ഏറെ പ്രാധാന്യം അറിയിക്കുന്ന ഒരു ആന്തര അവയവമാണ്. ലേഖ ശുദ്ധമാക്കുന്നതിനോടൊപ്പം രക്തത്തെയും ഇത് ശുദ്ധീകരിക്കുന്നു. അതുപോലെതന്നെ ദഹനത്തിന് സഹായിക്കുന്നു. ഭക്ഷണം ശരീരത്തിൽ നേരാവണ്ണം ചുരുങ്ങിയത് 10 മിനിറ്റ് സമയമെങ്കിലും ആകും.

വയറും ശരീരത്തിന്റെ ഇടതുവശത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇടതുവശം ചരിഞ്ഞു കിടക്കുമ്പോൾ വയറും പാൻക്രിയാസും ഇടതുവശത്തേക്ക് വരാൻ സഹായിക്കുന്നു. ഇടതുവശം ചരിഞ്ഞു കിടക്കുബോൾ എന്താന്ന് ഉണ്ടാവുക എന്ന് കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. ഹൃദയത്തിലേക്ക് രക്തചംക്രമണം നടക്കുവാൻ വളരെയേറെ എളുപ്പമാക്കുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ. ഇടതുവശം ചരിഞ്ഞ് കിടക്കുകയാണെങ്കിൽ തന്നെ ശരീരത്തിൽ ഒത്തിരി മാറ്റങ്ങൾ തന്നെയാണ് ഉണ്ടാകുന്നത് എന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *