അത്തിപ്പഴം നിങ്ങൾ കഴിച്ചിട്ടുണ്ടോ.അത്തിപ്പഴത്തിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ളത്. ഇവ കഴിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിൽ ഒത്തിരി പോഷകങ്ങളാണ് വർദ്ധിക്കുന്നത്. ധാരാളം പോഷകങ്ങളും ഔഷധ ഗുണങ്ങളും ഉള്ള ഈ അത്തിപ്പഴത്തെ പറ്റി അറിയാത്തവർ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പാലസ്തീനാണിലാണ് അത്തിപ്പഴത്തിന്റെ ജന്മസ്ഥലം.
പാലസ്തീനിൽ വ്യാപകമായി വളരുന്ന ഈ അത്തിപ്പഴം ഇന്ത്യ, ശ്രീലങ്ക, തുർക്കി, അമേരിക്ക, ഗ്രീസ് എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ വളരെയധികം കാണപ്പെടുന്നു. ഔഷധക്കൂട്ടിൽ പ്രഥമ സ്ഥാനം തന്നെയാണ് അത്തിപ്പഴത്തിന് ഉള്ളത്. അത്തിപ്പഴത്തിന്റെ തൊലിയും വെറും ഇളം കായകളും പഴങ്ങളും ഒക്കെ ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസവും, സോഡിയം, ഇരുമ്പ് തുടങ്ങിയ ഘടകങ്ങളും അടങ്ങിയിരിക്കുന്നു.
അത്തിപ്പഴത്തിൽ പഞ്ചസാരയും കൂട്ടി കഴിക്കുകയാണെങ്കിൽ രക്തസ്രാവം, മലബന്ധം എന്നിങ്ങനെയുള്ള അസുഖങ്ങൾ മാറുവാൻ ഉത്തമ പരിഹാരവും കൂടിയാണ്. മുലപ്പാലിനെ തുല്യമായുള്ള പോഷകങ്ങൾ അടങ്ങിയ ഈ അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് നൽകുന്നത് വളരെ ഉത്തമമാണ്. കുട്ടികളിൽ ഉണ്ടാവുന്ന തളർച്ച മാറ്റുകയും സ്വാഭാവിക അലർച്ച എല്ലാം വളരെയേറെ തോരിതപ്പെടുത്തുകയും ചെയ്യും.
വിളർച്ച, വയറിളക്കം, അത്യാർത്ഥം, ലൈംഗികശേഷി കുറവ് എന്നിവയ്ക്കും വളരെയേറെ ഗുണം ചെയ്യുന്നു. കൂടുതൽ അത്തിപ്പഴത്തെ കുറിച്ചുള്ള ഗുണനിലവാരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. നിങ്ങളുടെ അസുഖങ്ങളെയും ശരീരത്തെയും വളരെ ഗുണകരം ചെയ്യുന്ന പോഷക ഘടകം ആയ പഴം തന്നെയാണ് ഇത്.