മണി പ്ലാന്റ് എന്ന ചെടി നിങളുടെ വീട്ടിൽ വീട്ടിൽ ഉണ്ടങ്കിൽ തീർച്ചയായും പണം കൊണ്ടുവരും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെയാണ് ഈ ചെടിക്ക് മണി പ്ലാന്റ് എന്ന പേര് വന്നത് തന്നെ. മണി പ്ലാന്റ് വെച്ചിട്ടുള്ള വീടുകളിൽ ധാരാളം സമ്പദ് സമൃദ്ധി അനുഭവിക്കും എന്ന വിശ്വാസവും ഒളിഞ്ഞിരുപ്പുണ്ട്. പണം വീട്ടിൽ കുമിഞ്ഞു കൂടിയില്ലെങ്കിലും ഈ ചെടി വീട്ടിൽ വച്ചാൽ ഒരുപാട് ഗുണങ്ങൾനിറയും. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇളം പച്ചയും മഞ്ഞയും അല്ലെങ്കിൽ ഇളം പച്ചയും വെള്ളയും കലർന്ന ഇലകളുള്ള മണി പ്ലാന്റ് എന്ന ചെടി ആരിഷിയ കുടുംബത്തിൽ പെട്ട വള്ളിച്ചെടിയിയാണ്.
ആകർഷകമായ ഇളകളോടുകൂടിയുള്ള കാഴ്ചക്കാരുടെ ആളുകളുടെ മനസ്സിനെ ഉണർവും ഊർജവും നൽകാവുന്നതാണ്. വീടിന് പുറത്തും അകത്തും ഒരേപോലെ വളർത്താവുന്ന ഈ ചെടിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തെ ശുദ്ധീകരിക്കുവാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. വെറുമൊരു അലങ്കാര ചെടി എന്നതിൽ ഉപരി ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസത്തിലാണ് മിക്കവരും ഈ ചെടി വീടിനുള്ളിൽ വയ്ക്കുന്നത്.
ഇല ചെടികളിൽ ഏറെ ഇഷ്ടപ്പെടുന്നവർ ആദ്യം തന്നെ സ്വന്തമാക്കുന്നത് അത് മണി പ്ലാന്റ് തന്നെയായിരിക്കും. ഒരിടത്ത് വേരുകൾ ഉറച്ചു കഴിഞ്ഞാൽ പിന്നെ എളുപ്പത്തിൽ നശിപ്പിച്ചു കളയാൻ സാധിക്കുകയില്ല എന്ന പ്രത്യേകത കൂടിയും ഈ ചെടിക്കുണ്ട്. അതുകൊണ്ടുതന്നെ ചെകുത്താന്റെ വള്ളി എന്നൊരു ഓമന പേരും ഈ ചെടിക്ക് ഉണ്ട്. വീടിന്റെ ഭംഗിയിലും വാസ്തുവിലും ഇന്നത്തെ കാലത്ത് ശ്രദ്ധിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഭൂരിഭാഗം ആളുകളും വാസ്തുപരമായി ആരോഗ്യപരമായും ഈ ചെടിയാണ് വെക്കുന്നത് കാണപ്പെടാറുണ്ട്. ചെടിയുടെ പ്രത്യേകത എന്ന് പറയുന്നത് മണ്ണിലും വെള്ളത്തിലും ഒരേപോലെ വളരുന്നു എന്നാണ്. കാർബൺ ഡൈ ഓക്സൈഡിന് വലിച്ചെടുക്കുകയും ഇല്ലാതാക്കുകയും ഓക്സിജൻ ധാരാളം പുറത്തുവിടുകയും ഇതിലൂടെ ശുദ്ധമായും ഒരുപാട് ലഭിക്കുവാനും സഹായിക പ്രഥമാക്കുന്നു. അപ്പോൾ ഇനി സമയം കളയാതെ വീട്ടിൽ മണി പ്ലാന്റ് കൊണ്ടുവന്നു വെച്ച ഇനി അങ്ങ് ധനവാനായി ജീവിക്കാം