Aishwarya’s Status Is Taken By Fans By Sharing The Footage : മലയാളി കുടുബ പ്രേക്ഷകർ എല്ലാവരും ഏറ്റെടുത്ത അച്ഛന്റെയും മക്കളുടെയും കഥ പറയുന്ന സീരിയലാണ് കന്യാധാനം. മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഈ സീരിയലിൽ കടന്നുവന്ന നിരവധി താരങ്ങളെ നമുക്ക് അറിയാവുന്നതാണ്. ഈ പരമ്പരയിൽ നടൻ ദേവനാണ് 5 മക്കളുടെയും അച്ഛനായി കടനെത്തുന്നത്. ഒരച്ഛന്റെ ഭീഷ്മത്തോടെയുള്ള കഥയായത് കൊണ്ട് തന്നെ ഈ പരമ്പരയോടുള്ള തന്റെ സ്നേഹവും ഇഷ്ടവും എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
മലയാളി പ്രേക്ഷകർ ഒത്തിരിയേറെ ഇഷ്ടപ്പെടുന്ന പരമ്പര തന്നെയാണ് തന്നെയാണ് കന്യാദാനം.ഈ പരമ്പരയിലൂടെ തന്നെ പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായി മാറിയ താരം തന്നെയാണ് ഐശ്വര്യ സുരേഷ്. ഐശ്വര്യ തന്റെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ ഐശ്വര്യയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നടക്കപേടുകയാണ് എന്ന സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഐശ്വര്യ വിവാഹിതരാകുവാൻ പോവുകയാണ്.
വ്യാ സുരേഷ് ആണ് താരത്തിന്റെ വരൻ. വളരെയേറെ സന്തോഷത്തിൽ ഐശ്വര്യയുടെ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ആരാധകർ ഇരു കൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്. കൂട്ടുകാരും ബന്ധുക്കളും ചേർന്ന് വളരെയേറെ സന്തോഷത്തോടെ ആഘോഷമാക്കുന്ന ആഘോഷങ്ങൾ ഏറെ വൈറലായി മാറിയിരിക്കുകയാണ്. മചന്തനിറമുള്ള ലഹങ്കയിൽ അധിവസുന്ദരിയായാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. വിവാഹത്തിന്റെ തലേന്ന് കന്യാധാനം സീരിയലിന്റെ നായിക ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഹാലതിയുടെ തലേദിവസം വീടുമുഴുവൻ അലങ്കരിക്കുകയും ലൈറ്റുകൾ നിറക്കുകയും ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ച് താരം ഇൻസ്റ്റാഗ്രാമിലൂടെ എത്തിയപ്പോൾ അനേകം ആരാധകർ തന്നെയാണ് നിരവധി കമന്റുകളുമായി കടന്നെത്തിയത്. ഹാലതി വീഡിയോ കണ്ട ഉടൻതന്നെ ഇരുവരുടെയും വിവാഹ ദൃശ്യങ്ങളും കാണുവാൻ ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തുന്നത്. ഹാപ്പി മാരീഡ് ലൈഫ് എന്ന കമന്റ് ആണ് ഭൂരിഭാഗം ആരാധകരും പങ്കുവെച്ചുകൊണ്ട് എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സന്തോഷം നിറയുകയാണ് മലയാളികൾ ഒത്തിരി സ്നേഹിക്കുന്ന താരത്തിന്റെ ഹാലതി ദൃശ്യ വീഡിയോകളിലൂടെ.