കിടിലൻ സർപ്രൈസ് നൽകി ആഘോഷത്തിന്റെ ഉത്സവമാക്കി മാറ്റുകയാണ് പ്രിയതമയുടെ പിറന്നാൾ ദിവസം രമേഷ് പിഷാരടി. | Ramesh Pisharadi Is Making His Beloved’s Birthday a Celebration.

Ramesh Pisharadi Is Making His Beloved’s Birthday a Celebration : ആരാധകരെ ഒട്ടേറെ ചിരിപ്പിച്ചുകൊണ്ട് അനേകം അഭിനയ വേഷത്തിൽ തിളങ്ങി ആരാധകരുടെ പ്രിയമായി മാറിയ താരമാണ് നടൻ രമേഷ് പിഷാരടി. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. 2008 ഇൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് പ്രവേശിക്കുന്നത്. തുടർന്ന് കില്ലാടി രാമൻ, വീരപുത്രൻ, കള്ളന്റെ മകൻ എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്.

   

ഇപ്പോഴിതാ ഏഷ്യാനെറ്റ് സംപ്രേഷണം ബഡായി ബംഗ്ലാവ് എന്ന ഹാസ്യ നിറകുടമായ റിയാലിറ്റി ഷോയിൽ അവതാരകയായി ജനഹൃദയങ്ങളെ ചിരിപ്പിച്ച് അവരുടെ പ്രിയമായി മാറിയിരിക്കുകയാണ്. പഞ്ചവർണ്ണ തത്ത എന്ന സിനിമയിലൂടെ പിഷാരടി ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായി മാറിയിരിക്കുന്നത് പിഷൂ തന്റെ പ്രിയതമായുടെ പിറന്നാളിന് പിറന്നാളാശംസകൾ നേരുകയും ഒപ്പം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

മറ്റെല്ലാം തിരക്കുകളും മാറ്റിവെച്ച് പ്രിയതമയുടെ പിറന്നാൾ ദിവസം ആഘോഷങ്ങളിലൂടെ താരക്കുടുബം ഒന്നിച്ച് കടന്നു പോവുകയാണ്. ഒരിക്കൽ താരം സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുകയുണ്ടായി മറ്റെല്ലാ കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നതുപോലെ തന്നെയാണ് എനിക്ക് എന്റെ കുടുംബവും. കുബത്തിലെ സന്തോഷവും സ്നേഹവും അത് വേറെ ഒന്ന് തന്നെയാണ് എന്നായിരുന്നു ഷുവിന്റെ വാക്കുകൾ. നിമിഷനേരങ്ങൾ കൊണ്ടാണ് താരം പങ്കുവെച്ച ഈ ചിത്രം ആരാധകർ ഏറ്റെടുത്തത്.

സുന്ദരിയായ തന്റെ പ്രിയതമയുടെ ചിത്രങ്ങൾ തന്നെയാണ് പിഷാരടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെ ഇടം പിടിച്ചിരിക്കുന്നത്. ” കിളിക്കി പിറന്നാൾ “. ഏറെ സന്തോഷകരമായ ഈ ദിവസം ആഘോഷമാക്കി മാറ്റുകയാണ്. എന്റെ പ്രിയതമയ്ക്ക് പിറന്നാൾ സർപ്രൈസുകൾ ഒരുക്കിക്കൊണ്ട് ജന്മദിനം ആഘോഷമാക്കുകയാണ് താരം. അനേകം ആരാധകർ തന്നെയാണ് സൗമ്യ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കടന്നു എത്തുന്നത്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *