തന്റെ ജീവന്റെ പ്രാണനായ വളർത്തുനായയോടൊപ്പം കളിച്ച് ഉല്ലസിക്കുകയാണ് നടൻ ജയസൂര്യ…ചിത്രങ്ങൾ പങ്കുവെച്ച് താരം. | Actor Jayasuriya Is Having Fun Playing With His Pet Dog.

Actor Jayasuriya Is Having Fun Playing With His Pet Dog : ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് ജയസൂര്യ. അഭിനയരംഗത്ത് കടന്നുവന്നത് മുതൽ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ട് തന്നെ ആരാധരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. 2001 ഇൽ റിലീസായ അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിക്കുകയായിരുന്നു. തുടർന്ന് 2002 ഇൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന ചിത്രത്തിൽ നായികനായി അഭിനയിച്ച് മലയാള ചലച്ചിത്രരംഗത്ത് സജ്ജമായി മാറുകയായിരുന്നു താരം.

   

ഇപ്പോഴിതാ അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്ന നിലകളിളും ഒപ്പം തന്നെ മോഡൽ രംഗത്തും വളരെയേറെ കഴിവ് തെളിയിച്ച് വരികയാണ് നമ്മുടെ താരം. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സാന്നിധ്യമുള്ള താരം പങ്കുവയ്ക്കുന്ന ഒരു വിശേഷങ്ങളും നിമിഷം നേരത്തെ ഉള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സ്വപ്നക്കൂട് ,പുലിവാൽ കല്യാണം ,ചതിക്കാത്ത ചന്തു എന്നിങ്ങനെ അനേകം മലയാള സിനിമകളിലൂടെയാണ് മലയാള സിനിമയിലെ മുൻനിര നായികന്മാരായി ഉയർന്നുവന്നത്.

ഇപ്രാവശ്യത്തെ മികച്ച നടനുള്ള അവാർഡ് ഒപ്പം തന്നെ തന്റെ അഭിനയജീവിതം 20 വർഷം പൂർത്തീകരിച്ചതിന് ബ്ലാക്ക് ലേഡിയെ സ്വന്തമാക്കിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ”unconditional love “എന്നാണ്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായി മാറുകയാണ് ഈ ഒരു കാപ്‌ഷൻ.

തന്റെ വളർത്ത് നായ്ക്കൊപ്പം കളിച്ചിരിയുമായി ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ചുവന്ന ലുങ്കി മുണ്ടും നീല നിറമുള്ള ടീ ഷർട്ടും ധരിച്ച് നായയുമായി കളിച്ചുകൊണ്ട് സമയം ചെലവഴിക്കുകയാണ് താരം. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ഒരു പോസ്റ്റ് നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം തന്നെ അനേകം കമന്റുകളും ഈ അവസരത്തിൽ കടന്നു വരികയാണ്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *