താര ദമ്പതിമാർ ഒരുമിച്ച് പൊതുവേദിയിൽ… ജനരൂഷപ്രവാഹത്തോടെ ആരാധകർ. | Nazriya And Fahadh Star Couple Together In public.

Nazriya And Fahadh Star Couple Together In public : വളരെയധികം ആരാധകർ ഏറെ സ്നേഹിക്കുന്ന താരദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ആദ്യ സിനിമയുടെ പരാജയത്തെ തുടർന്ന് സിനിമ ജീവിതത്തിൽ ഏറെനാൾ ഒഴിവായി നിന്ന ഫഹദിൻ്റെ ശക്തമായ രണ്ടാം വരവ് ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2014 ഇൽ ഓഗസ്റ്റ് 24 തീയതി ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ആരാധകരും നിരവധി താരങ്ങളും ഏറെ ആഘോഷമാക്കി മാറ്റിയ വിവാഹം തന്നെയായിരുന്നു ഇരുവരുടെ. മലയാളം സിനിമ കൂടാതെ കന്നട ,തെലുങ്ക് എന്നിങ്ങനെ മറ്റേ അനേകം ഭാഷ ചിത്രങ്ങളിലും ഫഹദ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

   

താരത്തിന്റെ അഭിനയ മികവ് കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ തന്നെയാണ് ഇതുവരെ താരം കരസ്ഥമാക്കിയിരിക്കുന്നത്. 1992 ഇൽ പുറത്തിറങ്ങിയ “പപ്പയുടെ സ്വന്തം അപ്പൂസ്” ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് കടന്നത്തുന്നത്. പിന്നീട് അനേകം ചിത്രങ്ങളിലാണ് താരം അഭിനയിക്കുകയും മലയാളികളുടെ യുവത്താര നടനായി മാറുകയും ചെയ്തത്. തരാം ഒടുവിലായി അഭിനയിച്ചത് മലയൻ കുഞ്ഞ് എന്ന ചിത്രമാണ് വലിയ വിജയം തന്നെയാണ് ചിത്രത്തിന് കരസ്ഥമാക്കാൻ സാധ്യമായത്.

മലയാളികൾ ഏറെ സ്നേഹിക്കുന്ന ക്യൂട്ടായ താരമാണ് നസ്രിയ. ബാംഗ്ലൂർ ഡേയ്സ് ,ട്രാന്‍സ് എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചായിരുന്നു അഭിനയിച്ചിരുന്നത്. ഏറെ സന്തോഷത്തോടെ മലയാളികൾ സ്വീകരിക്കുന്നത് നസ്രിയയുടെ കുട്ടിത്തത്തോടുള്ള സംസാര രീതിയാണ്. ഇപ്പോഴിതാ ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഒരു പരസ്യ വീഡിയോ മലയാളികളെ ആശങ്കയിൽ ആക്കുകയായിരുന്നു.

നസ്രിയയും ഫഹദ് ചേർന്ന് അഭിനയിച്ച ഈ വീഡിയോ കണ്ട് നിരവധി ആരാധകർ ഇവർ തമ്മിൽ പിണക്കത്തിലായോ എന്നിങ്ങനെ വരെ സംശയിക്കാൻ ഇടയായി….എന്നാൽ പിന്നീടാണ് സാമൂഹ്യ മാധ്യമങ്ങളിൽ താരങ്ങൾ പറഞ്ഞത് ഇതൊരു ഐസ്ക്രീമിലെ പരസ്യ വീഡിയോ ആണ് എന്നത്. “Love has many flavors…” എന്നാണ് നസ്രിയ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. താരങ്ങൾ ഇപ്പോൾ ഐസ്ക്രീമിന്റെ ഇൻട്രൊഡഷൻ പ്രോഗ്രാം വേദിയിലാണ്. ഏറെ സന്തോഷത്തോടെ താരതമ്പതികളുടെ ചിത്രത്തിന് താഴെ അനേകം കമന്റുകൾ തന്നെയാണ് ഇപ്പോൾ ആരാധകർ പങ്കുവെക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *