സർജറിക്ക് വിധേയമായിരിക്കുകയാണ് താര കല്യാൺ; നിങ്ങൾ ഓരോരുത്തരും പ്രാർത്ഥന എന്നോടൊപ്പം ഉണ്ടാകണമെന്ന് പറഞ്ഞ് താരം. | Successful Thara Kalyan Surgery.

Successful Thara Kalyan Surgery : നടി താര കല്യാണിന്റെ കുടുംബം എന്ന് പറയുമ്പോൾ മലയാളി പ്രേക്ഷകർക്ക് വളരെയേറെ ഉന്മേഷവും സന്തോഷവും എല്ലാം ആണ്. വളരെ പണ്ടുമുതൽ തന്നെ അഭിനയത്തിലൂടെ നാം ഓരോരുത്തരുടെയും ഹൃദയത്തിൽ കയറിയ താര കുടുംബാംഗങ്ങളാണ്. കഴിഞ്ഞദിവസമായിരുന്നു തന്റെ ഓപ്പറേഷൻ കാര്യങ്ങളും പറഞ്ഞുകൊണ്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. കുറച്ചുനാളുകളായി തൈറോയ്ഡ് സംബന്ധമായ പ്രശ്നം നേരിടുകയായിരുന്നു താരം . ഇതേതുടർന്ന് പല മരുന്നുകളും കഴിച്ചിരുന്നു.

   

എന്നാൽ അതിനൊന്നും മാറ്റം വരാതെ ആയപ്പോൾ ഡോക്ടർ സർജറി നിർദ്ദേശിച്ചു . ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്നെ നടി സർജറിക്ക് വിധേയമാവുകയാണ്. എല്ലാ ദിവസവും ചെയ്യുന്ന പതിവുപോലെ തന്നെയാണ് ഈ ദിവസവും താര കല്യാണി ആരംഭിക്കുന്നത്. അമ്പലത്തിലും, പള്ളിയിലും പോയി മനസ്സ് തുറന്ന് പ്രാർത്ഥിച്ചതിനുശേഷമാണ് ആശുപത്രിയിലേക്ക് താരം പ്രവേശിച്ചത്.

ഈ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നടി സർജറിക്ക് വിധേയമാകുന്നത്. അമ്മ ശുഭലക്ഷ്മിയും, മകൾ സൗഭാഗ്യ താരത്തിന് തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അമ്മയുടെ സർജറി പൂർണമായും കഴിഞ്ഞു എന്ന് മകൾ പങ്കുവെച്ചിരിക്കുകയാണ്. അമ്മക്ക് വേണ്ടി പ്രാത്ഥിച്ച എല്ലാവർക്കും ഈശ്യര്യ നാമം കൊണ്ട് നന്ദി പറയുകയാണ് മകൾ സ്യഭാഗ്യ . രാവിലെ 8 30ന് തുടങ്ങി വൈകിട്ട് 7 മണി വരെയായിരുന്നു സർജറി.

നൃത്ത കല പ്രതിഭാസത്തിൽ അരങ്ങേറിയ താരം സിനിമയിലേക്ക് വൻ കടന്നുവരവ് തന്നെയായിരുന്നു. മലയാളികളുടെ മനസ്സിൽ എന്നും ഒട്ടനവധി സ്നേഹം ഒന്നുകൂടി കിടക്കുന്ന താരവും കൂടിയാണ്. നീണ്ട മണിക്കൂറുകൾക്കു ശേഷമുള്ള സർജറിക്ക് ശേഷം ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് നടി സർജറി വിശേഷം പങ്കുവെച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് സർജറി കഴിഞ്ഞ് കുഴപ്പമൊന്നുമില്ലല്ലോ.. ഞങ്ങൾ ഒത്തിരി പ്രാർത്ഥിച്ചിരുന്നു എന്നിങ്ങനെ അനേകം കമന്റുകൾ കടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *