അമാലിന്റെ പിറന്നാൾ തകർത്ത് ആഘോഷിക്കുകയാണ് ദുൽഖറും കുടുംബവും…. ഏറെ സന്തോഷത്തോടെ ആശംസകളുമായി ആരാധകർ.| Dulquer And His Family Celebrate Amal’s Birthday By Smashing It.

Dulquer And His Family Celebrate Amal’s Birthday By Smashing It : മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ താരമാണ് ദുൽഖർ സൽമാൻ. നേരത്തെ ആരാധകർ കുഞ്ഞിക്ക എന്നാണ് വിളിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിൽ ധാരാളം സിനിമകളാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മലയാള ചലച്ചിത്രനടനായ മമ്മൂട്ടിയുടെ മകനായ ഇദ്ദേഹം വിശാലയിൽ നിന്ന് ബിസിനസും മാനേജർ ബിരുദം നേടി. അഭിനയരംഗത്ത് എത്തുന്നതിനുമുമ്പ് ബിസിനസ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ആദ്യമായി മലയാള ചലച്ചിത്രത്തിലേക്ക് കടത്തിയത് ശ്രീനാഥ് രാജേന്ദ്രന്റെ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

   

കേരളത്തിൽ മാത്രമല്ല ദുൽഖർ സൽമാനെ ആരാധകർ നൽകുന്നത്. ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സിൽ കുഞ്ഞിക്കയ്ക്ക് അത്രയേറെ സാന്നിധ്യമാണുള്ളത്. ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് ചിത്രമാണ്. കുഞ്ഞിക്കയുടെ ഭാര്യ അമാലിന്റെ പിറന്നാൾ സംബന്ധമായ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ ഇട്ടിരിക്കുന്നത്. താരതമ്പതികളുടെ വിവാഹം 2011 ഡിസംബർ 22 ആയിരുന്നു.

വീട്ടുകാരുടെ സമ്മതത്തോടൊപ്പം ഉള്ള പ്രണയ വിവാഹമായിരുന്നു താരങ്ങളുടെ. എന്റെ പ്രിയ ജീവിതപങ്കാളിക്ക് വേണ്ടി ആശംസകൾ അർപ്പിക്കുകയാണ് താരം. ചിത്രത്തിന് താഴെ വളരെ റൊമാന്റിക് ആയുള്ള ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്. നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു വർഷങ്ങളെ ഇവിടെ അടയാളപ്പെടുത്തുന്നു ഈ സമയമെല്ലാം ഇങ്ങോട്ട് പോകുന്നത്? എനിക്ക് പ്രായമായി വരികയാണ്. പക്ഷേ നീ എപ്പോഴും അങ്ങനെ തന്നെയാണ്. ഞാൻ അങ്ങനെ ആയിരിക്കുമ്പോഴും ചേർത്ത് പിടിച്ചതിന് നന്ദി.

മറിയത്തിന് വേണ്ടി എന്റെ അനേകം കടമകൾ ചെയ്യുന്നതിന് നന്ദി. ലോകം കാണാൻ എന്നോടൊപ്പം നിൽക്കുന്നതിനും നന്ദി. നിനക്ക് ഏറ്റവും മികച്ച ഒരു പിറന്നാൾ ദിനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നീ ആഗ്രഹിക്കുന്നത് പോലെ ലളിതവും മാത്രവുമായ നിന്റെ പ്രിയപ്പെട്ടവരാൽ ഒറ്റപ്പെട്ട സ്നേഹം നിറഞ്ഞ ഒരു പിറന്നാൾ. വീണ്ടും പിറന്നാളാശംസകൾ എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ e കുഞ്ഞിക്കയുടെ ജീവിതപങ്കാളിത്തനത്തിനുള്ള അനുബന്ധിച്ച് അനേകം ആരാധകരാണ് പിറന്നാൾ ആശംസകൾ മായി കടന്നെത്തിയത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *