തന്റെ ബംഗ്ലാവിനെ മുകളിലുള്ള ബാൽക്കണിയിൽ നിന്നുകൊണ്ട് താഴെയുള്ള ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റത്തിരുന്ന് മദ്യപിക്കുന്ന ഭർത്താവ് ഹർഷനെയും പൂർവ്വ കാമുകൻ അർജുനെയും നോക്കി നിൽക്കുകയാണ് ഇന്ധ്രാണി. കമ്പനിയിൽ ജോലിക്ക് കയറുമ്പോൾ അവിടെ അർജുനും ജോലിക്കായി ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ നേരത്തെ തന്നെ പ്രണയത്തിലായിരുന്നു. എന്നാൽ അവളുടെ ചുറുചുറുക്കും സൗന്ദര്യവും ജോലിയിലുള്ള കഴിവും കണ്ട് മുതലാളിയായ ഹർഷനെ അവളോട് ഒരു അടുപ്പം തോന്നി.
അവൻ തന്റെ ഇംഗിതം അവളുടെ അച്ഛനെ ചെന്ന് കണ്ട് അറിയിക്കുകയും ചെയ്തു. എന്നാൽ ചെറ്റകുടിലിൽ താമസിക്കുകയും 3 പെൺമക്കളുടെ പിതാവുമായ ഇന്ദിരാനയുടെ അച്ഛൻ അത് നിരസിക്കുകയായിരുന്നു. അയാൾ പറഞ്ഞു ഇത്രയേറെ അധപതിച്ചു കിടക്കുന്ന തന്റെ മകളെയല്ലാതെ വേറെ നല്ല ബന്ധം ഒന്നും സാറിനെ കിട്ടാനില്ലേ എന്ന് ചോദിച്ചു. എന്നാൽ അയാൾ കൂടുതൽ ഒന്നും തന്നെ പറയാതെ കയ്യിൽ ഉണ്ടായിരുന്ന ഷൂട്ട് കേസ് അവരുടെ വരാന്തയുടെ തിണ്ണയിൽ വയ്ക്കുകയും ഇതിൽ 10 ലക്ഷം രൂപ ഉണ്ട് എന്ന് അറിയിക്കുകയും ചെയ്തു.
ഇത് വിവാഹ ചിലവിനുള്ളതാണ് വിവാഹം കഴിഞ്ഞാൽ ഇന്ദ്രാണിയുടെ അനിയത്തിമാർ എന്റെയും കൂടി അനിയത്തിമാരാണ് എന്നും അവരുടെ കാര്യങ്ങൾ എല്ലാം ഇനി ഞാൻ നോക്കിക്കൊള്ളാം എന്നും ആഭരണങ്ങളും മറ്റ് ആവശ്യമുള്ള വസ്തുക്കളും എല്ലാം ഓഫീസിൽനിന്ന് കൊടുത്തയക്കും എന്ന് അറിയിക്കുകയും ചെയ്തു. ഇന്ദ്രനിയുടെ അച്ഛന്റെ കണ്ണ് മഞ്ഞളിച്ചു പോയി. ഓഫീസിൽ നിന്നും മടങ്ങിയെത്തിയ അവളോട് അളുടെ അച്ഛൻ സമാധാനത്തിൽ കാര്യങ്ങളെല്ലാം വിശദീകരിച്ചു.
എന്നാൽ ഇന്ദ്രാണിയുടെ സമീപത്തുനിന്ന് ഒരു പൊട്ടിത്തെറി തന്നെയാണ് ഉണ്ടായത്. അവൾക്ക് ഈ വിവാഹത്തിന് സമ്മതമില്ലായിരുന്നു. എന്നാൽ തന്റെ അനിയത്തിമാരുടെ ഭാവിയെ ഓർത്ത് അവൾ അതിനെ സമ്മതിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.