അന്ന് നന്ദഗോപൻ സ്കൂളിൽ നിന്നും മടങ്ങി വീട്ടിലെത്തിയപ്പോൾ ഭാര്യ ശ്രീദേവിയെ അവിടെ കാണാനായി സാധിച്ചില്ല. അവൾ എവിടെയെന്ന് അയാൾ തിരയുകയായിരുന്നു. ടൗണിലുള്ള ഒരു ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് നന്ദഗോപാൽ. ഭാര്യ അവിടെത്തന്നെയുള്ള യുപി സ്കൂളിലെ അധ്യാപികയാണ്. നന്ദഗോപൻ വരുന്നതിനു മുൻപ് തന്നെ ഭാര്യ ശ്രീദേവി വീട്ടിൽ എത്താറുള്ളതാണ്. ദേവിയെ അന്വേഷിച്ച് നടന്ന ഗോവൻ വീട്ടിൽ എങ്ങും നടന്നു.
അപ്പോൾ അവൾ ഈ ലോകത്തെങ്ങും അല്ലാത്തതുപോലെ പേപ്പറുകൾ വായിച്ചുകൊണ്ടിരിക്കുകയാണ്. അവളോട് ചായ ചോദിച്ചപ്പോൾ നന്ദേട്ടൻ എപ്പോൾ വന്നു എന്ന് ചോദിക്കുകയും ഓടിപ്പോയി ചായ കൊണ്ടുവരികയും ചെയ്തു. ചായ കുടിച്ചപ്പോൾ ആ ചായയിൽ തീരെ മധുരമില്ലല്ലോ എന്ന് അവളോട് പറഞ്ഞു. അപ്പോഴാണ് അവൾ ആ കാര്യം ഓർത്തത്. ചായയിൽ മധുരം ഇടാൻ അവൾ മറന്നു പോയിരുന്നു. താൻ ഇത് എവിടെയാണ്. ഇപ്പോൾ എന്റെ അടുത്ത് നീ ഇരിക്കുന്നുണ്ട് എങ്കിലും നിന്റെ ചിന്ത ഇവിടെയൊന്നും അല്ലല്ലോ എന്ന് അവളോട് അവൻ പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു.
ഇന്ന് സ്കൂളിൽ ഞാൻ കുട്ടികളോട് മഴയെ കുറിച്ച് എഴുതാനായി പറഞ്ഞു. അത് പറഞ്ഞപ്പോൾ ഞാൻ അവരോട് ഇങ്ങനെ കൂടി പറഞ്ഞു. നന്നായി എഴുതുന്നവർക്ക് ഒരു സമ്മാനം കൂടി ഞാൻ തരുന്നുണ്ട് എന്ന്. അതുകൊണ്ടുതന്നെ എല്ലാ കുട്ടികളും വളരെ മനോഹരമായി തന്നെ എഴുതി. എന്നാൽ ഒരു കുട്ടി എഴുതിയ കുറിപ്പ് വായിച്ച് എന്റെ കണ്ണ് നിറഞ്ഞു പോയി.
അമ്മു എന്നായിരുന്നു ആ കുട്ടിയുടെ പേര്. അവൾ മഴയെ കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ഇപ്പോഴും നല്ല മഴ വരുമ്പോൾ അവൾക്ക് വല്ലാത്ത പേടിയാണ്. അവളുടെ അച്ഛനും അമ്മയും മരിക്കാൻ കാരണം മഴയാണ് എന്നാണ് അവൾ എഴുതിയിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.