സമ്പന്നർ പണം വർദ്ധിപ്പിക്കുന്ന രഹസ്യം എന്താണെന്ന് അറിയാൻ ഇത് ഉറപ്പായും കാണുക…

നാം പല സമ്പന്നരെയും കാണാറുണ്ട്. പല മാർവാടികളും പണം പലർക്കും പലിശയ്ക്ക് കൊടുക്കുന്നതായും കാണാറുണ്ട്. നാം ചിന്തിക്കാറുണ്ട് ഇവർക്ക് ഇത്ര പണം എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന്. നമുക്ക് പണം ലഭിക്കുന്നത് പോലെ തന്നെ പണം നഷ്ടപ്പെട്ടു പോകുന്നുണ്ടല്ലോ എന്നും നാം ചിന്തിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ധനികർക്ക് പണം നഷ്ടപ്പെട്ടു പോകുന്നില്ലേ എന്ന് നാം ചിന്തിക്കുന്നത് പതിവാണ്.

   

അതുകൊണ്ടുതന്നെ എങ്ങനെയാണ് പണം സമ്പാദിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്കൊന്നു നോക്കാം. ആദ്യമായി തന്നെ നമ്മുടെ വീട്ടിലേക്ക് പണത്തെ കൊണ്ടുവരുന്ന ഒരു ദേവി തന്നെയാണ് വരാഹിദേവി. നാം വരാഹി ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുകയാണ് എങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് ധനം അമിതമായി തന്നെ വന്ന ചേരുന്നതായിരിക്കും. അത് പോലെ തന്നെ നമുക്ക് അമിത ചിലവ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനായി നാം എപ്പോഴും വീടും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

കാരണം വൃത്തിയുള്ള സ്ഥലത്ത് മാത്രമേ ലക്ഷ്മിദേവി പ്രവേശിക്കുകയുള്ളൂ. എന്നാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമായി അല്ലെങ്കിൽ മലിനമായി സൂക്ഷിക്കുകയാണ് എങ്കിൽ അവിടെ ലക്ഷ്മിദേവിയുടെ സാന്നിധ്യം കുറഞ്ഞു പോവുകയും മൂദേവി പ്രവേശിക്കുകയും മൂദേവി അവിടെ വാസമാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിൽ നിന്ന് എല്ലാവിധ ഉയർച്ചകളും ഭാഗ്യങ്ങളും സന്തോഷങ്ങളും നഷ്ടപ്പെട്ടു പോകുന്നതായിരിക്കും.

അതുപോലെ തന്നെ സമ്പത്തും പോകുന്നതായിരിക്കും. അതുകൊണ്ടുതന്നെ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ ഉപയോഗമില്ലാത്ത പഴയ വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇത്തരത്തിൽ പഴയ വസ്തുക്കൾ എടുത്തുവയ്ക്കരുത്. തീർച്ചയായും നശിച്ച വസ്തുക്കൾ നാം ഉപേക്ഷിക്കുക തന്നെ വേണം. ഇത്തരത്തിൽ പഴയ വസ്തുക്കൾ നാം എടുത്തു വയ്ക്കുകയാണ് എങ്കിൽ അത് നമ്മുടെ വീട്ടിൽ ഗുണങ്ങളേക്കാൾ അധികം ദോഷങ്ങളാണ് ഉണ്ടാക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.