സ്ത്രീകൾക്ക് മുടി നൽകുന്ന ഇത്തരം അടയാളങ്ങൾ എന്തിനാണെന്ന് അറിയാതെ പോവല്ലേ…

ഹൈന്ദവ വിശ്വാസപ്രകാരം സ്ത്രീകൾക്ക് മുടി നൽകുന്ന പലതരം അടയാളങ്ങളുണ്ട്. ഇത് എന്തിനാണെന്നാണ് നാമിപ്പോൾ പറയാൻ പോകുന്നത്. സ്ത്രീകളുടെ സൗന്ദര്യത്തിന്റെയും അഴകിന്റെയും ഒരു ഭാഗമാണ് മുടി. പലപ്പോഴും സ്ത്രീകൾക്ക് തലയിൽ അകാരണമായി മുടി കൊഴിയാറുണ്ട്. സ്ത്രീകൾ മുടിക്ക് വരുത്തുന്ന ദോഷങ്ങൾ രണ്ടു തരത്തിലാണ് ഉള്ളത്. ചിലർ മുടികളിൽ ക്ഷണിക ദോഷം വരുത്തുന്നു. അതായത് അനാവശ്യമായി മുടി മുറിച്ചു കളയുന്നത്. ശരിയല്ലാത്ത രീതിയിൽ മുടിയുടെ തുമ്പും മുറിച്ചു കളയുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാകുന്നു.

   

അമാവാസി ദിനത്തിൽ മുടിമുറിക്കുന്നത് ദോഷകരമായ ഒരു കാര്യമാണ്. കൂടാതെ ജനന മാസത്തിലും ജനിച്ച ദിവസത്തിലും അതേ നക്ഷത്രത്തിലും മുടി മുറിക്കുന്നത് ഒട്ടും ശുഭകരമല്ല. പൗർണമി ദിവസത്തിൽ മുടി മുറിക്കുന്നതാണ് ഏറ്റവും ഉത്തമം. പലതരം ലക്ഷണങ്ങളും നമുക്ക് മുടി കാണിച്ചു തരാറുണ്ട്. എന്തെല്ലാം ദോഷങ്ങളുടെ ലക്ഷണങ്ങളാണ് മുടി നമുക്ക് കാണിച്ചു തരാറ്. മുടിക്ക് തീപിടിക്കുന്നത്. അത് വിളക്കിൽ നിന്നാവാം അടുപ്പിൽ നിന്നാകാം വേറെ ഏതെങ്കിലും.

രീതിയിൽ തീ കൂട്ടി അതിൽ നിന്നുമാകാം. വിളക്കിൽ നിന്ന് മുടിക്ക് തീപിടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. എന്നാൽ അടുപ്പിൽനിന്ന് മുടിക്ക് തീപിടിക്കുന്നത് അപകടങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ്. ഇതിന് പരിഹാരമായി അടുത്തുള്ള ദിവസം ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുകയും ചെയ്യുക. മറ്റൊരു അടയാളമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ നമുക്ക് നൽകുന്ന സൂചന ഒന്നുകിൽ കണ്ണേറിനെയാണ്.

അല്ലെങ്കിൽ ഏതെങ്കിലും വഴിപാടുകൾ നേർന്നിട്ട് അത് മുടങ്ങിക്കിടക്കുന്നുണ്ടെങ്കിലും അത് ഓർമ്മപ്പെടുത്താൻ ഒരു സൂചനയായിട്ട് നമ്മുടെ തലയിൽ നിന്ന് കാരണമായ മുടി കൊഴിയുന്നു. മറ്റൊരു സൂചനയാണ് തുടരെ തുടരെ ആഹാരത്തിൽ നിന്ന് മുടി ലഭിക്കുന്നത്. ഇത് പിതൃ ദോഷത്തെയും ശത്രു ദോഷത്തെയും സൂചിപ്പിക്കാൻ ആയിട്ടാണ് കാണിക്കുന്നത്. ഇതിന് പരിഹാരമായി തലയിൽ ഒരു തുളസിപ്പൂ ചൂടുക. പുരുഷന്മാർ ആണെങ്കിൽ ചെവിയിൽ ഒരു തുളസി ചൂടുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.