ശിവ ഭഗവാനോട് ഇത്തരത്തിൽ നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ ഭാഗ്യം നിങ്ങൾക്കൊപ്പം ഉണ്ടാകും…

ക്ഷിപ്രകോപിയായ ശിവ ഭഗവാൻ ക്ഷിപ്രപ്രസാദി കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്രസാദിപ്പിക്കാനായി വളരെ ചെറിയ കാര്യങ്ങൾക്ക് തന്നെ സാധിക്കും. നാം അല്പം ജലം സന്തോഷത്തോടുകൂടി അദ്ദേഹത്തിന് നൽകുകയാണെങ്കിൽ പോലും അതിൽ പ്രസാദിച്ച നമുക്ക് ഏറ്റവും വലിയ ഭാഗ്യങ്ങൾ തന്നെ പകർന്നു നൽകുന്ന ഒരു ദേവൻ തന്നെയാണ് ശിവഭഗവാൻ. ശിവ ഭഗവാൻ ഏവരുടെയും പിതാവാണ്. അതുകൊണ്ടുതന്നെ ശിവ ദേവനെ ആരാധിക്കുന്ന ഏവരും.

   

ശിവക്ഷേത്ര ദർശനം നടത്തുകയും ശിവഭഗവാനെ കൂവള മാല ജലധാര പിൻവിളക്ക് എന്നിവയെല്ലാം അർപ്പിക്കുകയും ഭഗവാന്റെ ക്ഷേത്രസന്നിധിയിൽ തന്നെതന്നെ സമർപ്പിക്കുകയും ചെയ്യുന്നത് ഏറ്റവും ഉചിതം തന്നെയാണ്. ചില മുദ്രകളിൽ ശിവ ഭഗവാനെ പ്രസാദിപ്പിക്കാനായി നമുക്ക് സാധിക്കും. ശിവമുദ്രകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. അഭയമുദ്ര, ഗാനമുദ്ര, ത്രിപുമുദ്ര, അഘോരമുദ്ര, വജ്രമുദ്ര എന്നിവയാണ് ഈ മുദ്രകൾ. ഇത്തരം എല്ലാമാണ് ശിവ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട തിങ്കളാഴ്ച ദിവസം തന്നെ ഇതിനായി തിരഞ്ഞെടുക്കുന്നത്.

ഏറ്റവും ഉത്തമമാണ്. ഇത് ഗുരുവിൽ നിന്ന് തന്നെ അഭ്യസിച്ച് ലഭിക്കേണ്ട മുദ്രകളാണ്. എന്നാൽ സാധാരണക്കാർക്ക് ആയി ശിവലിംഗ മുദ്രയുണ്ട്. ഇത് ആർത്തവ ദിവസം 11 ദിനങ്ങൾ കണക്കാക്കി മാറ്റി നിർത്തി ബാക്കിയുള്ള ദിവസങ്ങൾ മുതൽ ചെയ്യാവുന്നതാണ്. മത്സ്യം മാംസം ലഹരി എന്നിവയെല്ലാം 11 ദിവസം ഉപയോഗിക്കാതിരിക്കേണ്ടതാണ്. പുലവാലായ്മ ഉള്ളവർ ഒരിക്കലും ഇത് ചെയ്യാൻ പാടുള്ളതല്ല. കൂടാതെ ഇത് ചെയ്യുമ്പോൾ.

എട്ടുമണിക്ക് മുൻപായി കുളിച്ചു വിളക്ക് വച്ചതിനുശേഷം ഒരു തുണിവിരിച്ച് അതിലിരുന്ന് 41 ദിവസം കിഴക്കോട്ട് ദർശനമായിരുന്നു ചെയ്യാവുന്നതാണ്. ഇത് ചെയ്യുമ്പോൾ ഏവരുടെയും മനസ്സ് ഏകാഗ്രമായി ഇരിക്കുകയും കൂടുതൽ ശുദ്ധമായി ഇരിക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ ശിവഭഗവാനെ മനസ്സിൽ ധ്യാനിക്കുകയും വേണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.