ഏവർക്കും സുപരിചിതയായ ഒരു ദേവിയാണ് ഭദ്രകാളി. ഭദ്രകാളിയെ നാം സ്നേഹത്തോടെ ഭദ്രകാളി അമ്മ എന്നും വിളിക്കാറുണ്ട്. ഇതിനെ ഒരു വലിയ കാരണവുമുണ്ട്. ലോകം തന്നെ ഭദ്രകാളി അമ്മയിൽ നിന്ന് ഉരുതിരിഞ്ഞു വന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ലോകം ഉൽഭവിച്ച ഭദ്രകാളി അമ്മ ലോകമാതാവായിട്ടാണ് അറിയപ്പെടുന്നത്. ആശ്രിതവത്സര കൂടിയാണ് അമ്മ. കൂടാതെ അമ്മയുടെ രൂപം ഉഗ്രരരൂപണിയായിട്ടാണ് കാണപ്പെടാറുള്ളത്.
അതുകൊണ്ടുതന്നെ ഏവർക്കും അല്പം ഭയം ഉളവാക്കുന്ന രൂപമാണ് കാളിയമ്മക്ക് ഉള്ളത്. എന്നിരുന്നാലും തന്റെ മക്കളെ പൊന്നുപോലെ പോറ്റുന്ന പരിപാലിക്കുന്ന ഒരു ദേവി കൂടിയാണ് ഭദ്രകാളി അമ്മ. ഓരോ കുടുംബക്ഷേത്രങ്ങളിലും ഭദ്രകാളി അമ്മയുടെ പ്രതിഷ്ഠയാണ് കൂടുതലായും ഉണ്ടായിരിക്കുക. ഇതിനു കാരണം നാം വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയാണ് ഭദ്രകാളി അമ്മ. ഭദ്രകാളി അമ്മയോട് നാം പ്രാർത്ഥിക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്ആദ്യമായി.
തന്നെ നാം വിശ്വാസത്തോടുകൂടി വേണം ഭദ്രകാളി അമ്മയോട് പ്രാർത്ഥിക്കാൻ. മനസ്സിൽ തെല്ലും പോലും ആശങ്കയില്ലാതെ പൂർണമായി ദേവിയിൽ സമർപ്പിച്ചുകൊണ്ട് ദേവീ നമ്മുടെ ആഗ്രഹമെല്ലാം നടത്തി തരും എന്ന പൂർണ്ണ വിശ്വാസത്തോടുകൂടി ദേവിയോട് പ്രാർത്ഥിക്കേണ്ടതാണ്. എന്നാൽ ചില വ്യക്തികൾക്ക് മുൻജന്മ ഫലമായും അവരുടെ ആവശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടാറുണ്ട്. ഇത്തരത്തിൽ അവർക്ക് നടന്നു കിട്ടുമ്പോൾ ചിലരെല്ലാം കരുതാറുണ്ട് നമ്മുടെ ആഗ്രഹങ്ങൾ.
വളരെ പെട്ടെന്ന് നടന്നു കിട്ടുന്നില്ലല്ലോ എന്ന് കരുതി അവർ അമ്മയെ ഉപേക്ഷിച്ചു പോകാൻ പാടുള്ളതല്ല. അവരും പൂർണമായി അമ്മയോടും കൂടുതലായി പ്രാർത്ഥിക്കുകയും അടുക്കുകയും വേണം. അപ്പോൾ ഉറപ്പായും അമ്മ അവർക്ക് പ്രത്യത്തരം നൽകുന്നതായിരിക്കും. കൂടാതെ അമ്മയോട് പ്രാർത്ഥിക്കുമ്പോൾ മനസ്സ് ഒരു പ്രത്യേക ഘടകം തന്നെയാണ്. മനസ്സിനെ ഏകാഗ്രമാക്കി വയ്ക്കുകയും വളരെ നല്ലതാക്കി വയ്ക്കുകയും ചെയ്തുകൊണ്ട് അമ്മയോട് പ്രാർത്ഥിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.