ഈശ്വരാദീനം എന്നും ഉള്ള വീടുകളിൽ ചില ലക്ഷണങ്ങൾ കാണാറുണ്ട്. അതിനായി അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ നാം ഈ ലക്ഷണങ്ങൾ കാണാറുണ്ട്. ബ്രഹ്മ മുഹൂർത്തത്തിൽ നാം ചില സ്വപ്നങ്ങൾ കാണുമ്പോൾ അത് പൂജയെ സംബന്ധിച്ചും ആരതി ഉഴിയുന്നതിനെ സംബന്ധിച്ചും ചിലപ്പോഴെല്ലാം മന്ത്രജപങ്ങളെ കുറിച്ചും ആണ് എങ്കിൽ അത് ഏറെ ശുഭകരമാണ് എന്ന് തന്നെ പറയാൻ കഴിയും. ഈശ്വരാധീനം ഏറ്റവും കൂടുതലുള്ള വ്യക്തികളിൽ അല്ലെങ്കിൽ ഈശ്വരദീനം.
ഏറ്റവും കൂടുതലുള്ള വീടുകളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങളും സൂചനകളും ആണ് ഇത്. കൂടാതെ ശബ്ദത്തിനും വലിയ പ്രാധാന്യമുണ്ട്. ബ്രഹ്മ മുഹൂർത്തത്തിൽ നാം ശങ്കുനാദം അല്ലെങ്കിൽ മണിനാദം കേൾക്കുന്നത് പോലെ തോന്നുകയാണ് എങ്കിൽ അല്ലെങ്കിൽ പൂജാമുറിയിൽ പ്രാർത്ഥിക്കുന്ന വേളയിൽ ഇത്തരത്തിലുള്ള ശബ്ദങ്ങൾ കേൾക്കുകയാണ് എങ്കിൽ ഈശ്വര സാന്നിധ്യം അവിടെ ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ ഒരു ശുഭസൂചന തന്നെയാണ് അത്.
മറ്റൊന്ന് സുഗന്ധം ആണ്. സുഗന്ധത്തിനും വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്. നമ്മുടെ വീടുകളിൽ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ വളരെയധികം സുഗന്ധം വഹിക്കുന്നതായി തോന്നുകയാണ് എങ്കിൽ നമുക്കും പുറത്തുനിന്ന് വന്ന വ്യക്തികൾക്കും നമ്മുടെ വീട്ടിൽ കത്തിക്കാത്ത ചന്ദനത്തിരിയുടെ ഗന്ധം ലഭിക്കുന്നുണ്ട് എങ്കിൽ അല്ലെങ്കിൽ മറ്റു പല നല്ല ഗന്ധങ്ങൾ ഉണ്ട് എങ്കിൽ അത് ദൈവിക സൂചനയുടെ ഏറ്റവും വലിയ ഒരു ലക്ഷണം തന്നെയാണ്.
മറ്റൊന്ന് വിളക്ക് തെളിയിക്കുന്ന വേളയിൽ വിളക്ക് ഉയർന്ന കത്തുകയാണ് എങ്കിൽ അതായത് വിളക്കിന്റെ തിരുനാളം ഏറ്റവും ഉയരത്തിൽ കത്തുകയും ആ വിളക്ക് കത്തുന്ന വേളയിൽ വിളക്ക് പൊട്ടിത്തെറിക്കാതെ ശബ്ദിക്കാതെ കത്തുകയാണ് എങ്കിലും അത് ഏറ്റവും ശുഭകരം തന്നെയാണ്. ഈശ്വര സാന്നിധ്യം ഉള്ള വീടുകളിലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.