ഈ മാസത്തിൽ നിങ്ങളുടെ വീട്ടിൽ കാക്ക വന്ന് ഇങ്ങനെ ചെയ്യുന്നുണ്ടോ? എങ്കിൽ ഭാഗ്യം…

കുമ്പമാസം ഏറെ പ്രധാനപ്പെട്ട ഒരു മാസം തന്നെയാണ്. കുംഭമാസത്തിൽ ശകുനശാസ്ത്രത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട്. ചില ജീവികളെ നോക്കിക്കൊണ്ട് നാം ശകുനം നോക്കി പറയാറുണ്ട്. ഇത്തരത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ജീവി തന്നെയാണ് കാക്ക. അത്തരത്തിൽ ഈ കാക്കയെ നാം പിതൃക്കളുമായി ബന്ധപ്പെടുത്തിയിട്ടാണ് ഏറെ പറയാറ്. കൂടാതെ പിതൃക്കളുടെ അടുത്തുനിന്ന് വരുന്ന ദൂതന്മാരായിട്ടും കാക്കകളെ കരുതാറുണ്ട്.

   

ശനിദേവന്റെ വാഹനം എന്നാണ് കാക്കകളെ പൊതുവായി അറിയപ്പെടുന്നത്. കാക്ക പല ദോഷഫലങ്ങളും നൽകുമ്പോൾ ഇത്തരത്തിൽ ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ ശിവക്ഷേത്ര ദർശനവും ശാസ്ത്ര ക്ഷേത്രദർശനവും നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരത്തിൽ നിങ്ങൾ ഈ ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ നടത്തേണ്ടതാണ്. പ്രധാനമായും കാക്കകൾ എന്തെല്ലാം ചെയ്താലാണ് ശുഭകരമായി ഭവിക്കാറ് എന്ന് നിങ്ങൾക്കറിയാമോ?

നിങ്ങൾ എങ്ങോട്ടെങ്കിലും പ്രധാന ഒരു കാര്യത്തിന് യാത്രക്കിറങ്ങുകയാണെങ്കിൽ ആ യാത്ര ആരംഭിക്കുന്ന സമയത്ത് തന്നെ കാക്ക പറന്നു വരുകയും ഒരു മഞ്ഞ പുഷ്പം നിങ്ങളുടെ ദേഹത്തേക്ക് ഇടുകയും ആണെങ്കിൽ നിങ്ങൾക്ക് വളരെ ശുഭകരമായ പ്രതീക്ഷയാണ് അത് നൽകുന്നത്. സ്വർണ ലാഭനേട്ടം വരെ അപ്പോൾ ലഭിച്ചേക്കാം. കൂടാതെ മറ്റു ചില സാധനങ്ങൾ കൊണ്ടുവന്നിടുന്നതും നല്ലതുതന്നെയാണ്. അതായത് മഞ്ഞ്പുഷ്പം എന്നിവയെല്ലാം ദേഹത്ത് കൊണ്ടുവന്ന ഇടുന്നത് ശുഭകരമാണ്. സന്താനലബ്ബിയെ ഇത് സൂചിപ്പിക്കുന്നു.

കൂടാതെ വളരെ വലിയ ഉയർച്ചയും ലഭിക്കുന്നു. കട്ടിലിനു കീഴെ എന്തെങ്കിലും സാധനങ്ങൾ കൊണ്ടുവന്ന് വയ്ക്കുകയാണെങ്കിൽ അത് ഏറെ ശുഭകരമാണ്. ആ കട്ടിലിൽ കിടക്കുന്ന വ്യക്തിക്ക് ദീർഘായുസ്സ് ലഭിക്കുന്നതിന് അത് കാരണമാകുന്നു. കൂടാതെ കാക്ക നിങ്ങളുടെ ശരീരത്തിൽ പറന്നു പോകുന്ന സമയത്ത് ധാന്യങ്ങൾ ഇടുകയാണെങ്കിൽ ശുഭഫലം ആണ് നൽകുന്നത്. ഗുണകരമായ പല മാറ്റങ്ങൾക്കും അത് കാരണമാകുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ചയും അത് നൽകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.