നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കുമോ എന്നറിയാൻ ഉറപ്പായും ഇതൊന്നു കണ്ടു നോക്കൂ…

നാം പലപ്പോഴും തൊടുകുറിയിലൂടെ നമ്മുടെ ഭാഗ്യം പരീക്ഷിക്കുന്നവരാണ്. ഇത്തരത്തിൽ നിങ്ങൾ തൊടുകുറി നോക്കുന്നവരാണ് എങ്കിൽ ഇത് ഉറപ്പായും നോക്കിയിരിക്കണം. ഈ തൊടുകുറിയിൽ കൊടുത്തിരിക്കുന്നത് ശ്രീകൃഷ്ണ ഭഗവാൻ അതായത് പശുക്കിടാങ്ങളോടൊപ്പം നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപമാണ്. രണ്ടാമതായി തൊടുകുറിയിൽ കൊടുത്തിരിക്കുന്നത് പരമശിവന്റെ രൂപമാണ്. ഈ രണ്ട് ചിത്രങ്ങളുമാണ് ഇന്നത്തെ തൊടുകുറിയിൽ നൽകിയിരിക്കുന്നത്. നിങ്ങളുടെ ഭാവി പ്രവചിക്കാൻ പോകുന്നത് ഈ രണ്ടു ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

   

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങൾ വളരെയധികം പ്രാർത്ഥനയോടെ കൂടി ഇരിക്കേണ്ടതാണ് ഒന്നാമതായി ചെയ്യേണ്ട കാര്യം. അതിനുശേഷം നിങ്ങൾ പൂജാമുറിയിൽ ചെന്ന് നിങ്ങളുടെ ഇരു കണ്ണുകളും അടച്ച് മനസ്സ് ഏറെ ഏകാഗ്രമാക്കി വളരെയധികം ഭക്തിയോടും ശ്രദ്ധയോടും കൂടി പ്രാർത്ഥിച്ചുകൊണ്ട് മനസ്സിൽ ഭഗവാന്റെ ചിത്രങ്ങൾ ചിന്തിച്ചുകൊണ്ട് നിങ്ങൾക്ക് ഇതുവരെ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഭഗവാനോട് നന്ദി അർപ്പിക്കുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം.

നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ഭഗവാനെ അറിയിക്കണം. ഇത്തരത്തിൽ നിങ്ങൾ ഭഗവാനോട് മനസ്സുകൊണ്ട് സംസാരിച്ചതിനുശേഷം നിങ്ങൾ ഈ രണ്ട് ചിത്രങ്ങളും മനസ്സിൽ ഒരുപാട് ധ്യാനിക്കണം. അതിനുശേഷം നിങ്ങൾക്ക് പ്രത്യേകമായി നടന്നു കിട്ടേണ്ട ആവശ്യം ഭഗവാനെ അറിയിച്ചുകൊണ്ട് നിങ്ങളുടെ ഇരുകണ്ണുകളും പതുക്കെ തുറക്കണം. ഇങ്ങനെ നിങ്ങൾ കണ്ണുകൾ തുറക്കുന്ന സമയത്ത് നിങ്ങളുടെ കൺമുമ്പിൽ ആദ്യം കാണുന്ന ചിത്രം ഏതാണെങ്കിൽ അതിനെ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനങ്ങൾ ആണ് നിങ്ങളോട് പറയാനുള്ളത്.

ഇത്തരത്തിൽ രണ്ട് ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. ഒന്നാമതായി ഉണ്ണിക്കണ്ണൻ പശുക്കിടാവനോടൊപ്പം ഇരിക്കുന്ന ചിത്രമാണ് കൊടുത്തിരിക്കുന്നത്. നിങ്ങൾ ആദ്യമായി ആ ചിത്രമാണ് കാണുന്നതെങ്കിൽ നിങ്ങളുടെ ജീവിതം അതിനെ അടിസ്ഥാനമാക്കി ആയിരിക്കും. നിങ്ങൾ ആത്മീയമായി വളരെ വലിയ ഉയർച്ചയിൽ എത്തിച്ചേരും. ഭഗവാന്റെ കടാക്ഷം എപ്പോഴും നിങ്ങൾക്ക് ഉണ്ടായിരിക്കും. കൂടാതെ നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ അടുക്കാനും സാധ്യതയുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.