വളരെയേറെ പ്രത്യേകതകളുള്ള ഒരു ചെടി തന്നെയാണ് തെച്ചി എന്ന് പറയുന്നത്. പൂജിക്കും വഴിപാടനും എല്ലാം തന്നെ തേച്ച് ഉപയോഗിക്കാറുണ്ട് വിശേഷപ്പെട്ട ഏതൊരു കർമ്മത്തിനും ഉപയോഗിക്കാറുണ്ട്. തെച്ചി മന്ദാരം തുളസി എന്നിങ്ങനെയുള്ള ഭഗവാന്റെ പാട്ടുകൾ വരെയുണ്ട് അതിലെ ഏറ്റവും ആദ്യം പ്രധാനം കൊടുത്തിരിക്കുന്നത് തെച്ചിക്കു തന്നെയാണ്. നമ്മുടെ വീടുകളിൽ തെച്ചി വെച്ചുപിടിപ്പിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാണ് മാത്രമല്ല നമ്മുടെ നല്ല കാലം പിറക്കാൻ ആയി തെച്ചി വളരെയേറെ നല്ലതാണ്.
തെച്ചി വെച്ചു പിടിപ്പിക്കേണ്ട സ്ഥാനമൊക്കെയുണ്ട. വീടുകളിൽ തെച്ചി പൂത്തുലഞ്ഞു നിൽക്കുന്നത് വളരെയേറെ സുഭ സൂചനയാണ് ഇത്തരത്തിൽ വീടുകളിലെ നിൽക്കുന്നത് സൗഭാഗ്യങ്ങൾ വന്നുചേരുന്നതിന് മുൻപുള്ള ഒരു കാലത്ത് തന്നെയാണ്. ഒരുപാട് ആളുകൾക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം .
അത്തരത്തിലുള്ള ആളുകൾക്കൊക്കെ തന്നെ വളരെയേറെ സൗഭാഗ്യവും ലഭിക്കും തന്നെയാണ്. നമ്മുടെ വീടുകളിൽ തെച്ചി വെച്ച് പിടിപ്പിക്കേണ്ടത് തെക്ക് കിഴക്ക് ഭാഗത്താണ്. കാരണം അഗ്നികോൺ എന്നൊക്കെ പറയുന്ന ഈ ദിശയിൽ തെറ്റി വെച്ചു പിടിപ്പിക്കുകയാണെങ്കിൽ വളരെയേറെ നല്ലതാണ്. തെച്ചി വെച്ചുപിടിപ്പിക്കുന്ന ആ ഭാഗം നിങ്ങൾ വളരെയേറെ വ്യക്തിയോട് സൂക്ഷിക്കുക മാത്രമല്ല ആ തെച്ചിയുടെ കൂടെ തന്നെ അല്പം മഞ്ഞളും നടുന്നത് വളരെയേറെ ഐശ്വര്യപൂർണ്ണമായ കാര്യം തന്നെയാണ്.
നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ കടങ്ങളൊക്കെ മാറുന്നതിന് ഇത് വളരെയേറെ ശുഭകരം ആണ്. തെച്ചിയും മഞ്ഞളും ഒരുമിച്ച് വളരുകയാണെങ്കിൽ ഒരുപാട് സൗഭാഗ്യങ്ങൾ വളരും എന്നാണ് പറയുന്നത്. അതിനാൽ ഒരുമിച്ച് ഈ ചെടികൾ നടുന്നത് ഏറ്റവും നല്ലതാണ് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾ തന്നെ ഇതു ഉണ്ടാക്കിയേക്കാം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.