എല്ലാവർക്കും ഈ ഒരു പുതിയ അധ്യായത്തിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ വിഷ്ണുമായ എന്ന് പറയുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം വിശ്വസിക്കപ്പെടുന്ന ഒരു ദേവനാണ്. കേരളത്തിന് പുറത്തോട്ട് അങ്ങനെ ചാത്തന്റെ ആരാധന അല്ലെങ്കിൽ വിഷ്ണുമായയുടെ ആരാധന എന്ന് പറയുന്നത് അത്രത്തോളം ഇല്ല എന്നുള്ളതാണ്. ശിവപാർവതി പുത്രനായിട്ടാണ് കുട്ടിച്ചാത്തനെ കണക്കാക്കപ്പെടുന്നത് അവതരിച്ചു എന്നുള്ളതാണ്.
വിഷ്ണുമായ കുട്ടിച്ചാത്തനെ പറ്റിയുള്ള ഒരു വിശ്വാസം എന്ന് പറയുന്നത് ബുദ്ധമതത്തിൽ നിന്നുണ്ടായതാണ്. അത്തരത്തിലുള്ള ചർച്ചകളും കാര്യങ്ങളുമൊക്കെ ഉള്ളതാണ് എന്തുതന്നെയായാലും ശിവപാർവതി പുത്രനാണ് ശിവപാർവ്വതി മാരുടെ അല്ലെങ്കിൽ സർവ്വശക്തിയും ആർജ്ജിച്ചു പുത്രനാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ എന്നുള്ളത്.
വളരെ വ്യക്തമായിട്ടുള്ള കാര്യമാണ് പോത്തിന്റെ പുറത്ത് ഒരു കുറുയുമായി ഇരിക്കുന്ന പാലസ്വരൂപത്തിലുള്ള ദേവനാണ് കുട്ടിച്ചാത്തൻ എന്ന് പറയുന്നത്. എത്രപേരുടെ വീട്ടിനടുത്ത് കുട്ടിച്ചാത്തന്റെ ക്ഷേത്രം ഉണ്ട്. പക്ഷേ കേരളത്തിൽ അങ്ങോളമിങ്ങോളം കുട്ടിച്ചാത്ത ക്ഷേത്രങ്ങൾ ഉണ്ട് പലപ്പോഴും. ഒരുപാട് ക്ഷുദ്ര പ്രവർത്തികൾക്ക് വേണ്ടി ദേവനെ ഉപയോഗപ്പെടുത്തുന്നു .
എന്ന് പറയുന്ന ഒരുപാട് ആളുകളെയൊക്കെ നമുക്ക് പഴയ തലമുറയിൽ ഇന്നത്തെ തലമുറയിലും ഒക്കെ കാണാൻ കഴിയും. അത്തരത്തിൽ ഒന്നുമല്ലാതെ നമ്മൾ ആഗ്രഹിച്ചാൽ എന്ത് വരെ നമുക്ക് പെട്ടെന്ന് തന്നെ കാണിക്കുന്ന ദേവനാണ്. ഒരു കാര്യം പറഞ്ഞു കുട്ടിച്ചാത്തന് പ്രസാദിപ്പിച്ചു കഴിഞ്ഞാൽ ആ ഒരു കാര്യമൊക്കെ നമുക്ക് നിമിഷം നേരം കൊണ്ട് നമ്മൾ ആഗ്രഹിക്കുന്നതിനേക്കാൾ ഒക്കെ അപ്പുറം നമുക്ക് നടന്നു കിട്ടും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.