മലയാളികളുടെ വീട്ടിൽ ഒരു ശ്രീകൃഷ്ണ ചിത്ര വിഗ്രഹമോ എങ്കിലും ഉറപ്പായിട്ടും കാണുന്നതാണ് നമ്മൾ എപ്പോഴും നമുക്ക് വലിയ വിഷമം വരുമ്പോൾ നമുക്ക് വല്ലാത്ത നമ്മുടെ ഒറ്റപ്പെടല് തോന്നുന്ന സമയത്ത് ആ ഭഗവാനെ ഒന്ന് കണ്ണുകളിലേക്ക് ഒന്ന് നോക്കുന്ന സമയത്ത് നമ്മുടെ ദുഃഖം എല്ലാം അലിഞ്ഞില്ലാമെല്ലാം ആയിട്ട് നമുക്ക് തോന്നും.
അറിവില്ലായ്മ ഉണ്ട് ശ്രേഷ്ഠ വിഗ്രഹം വീട്ടിൽ തെറ്റായ ദിശകളിൽ തെറ്റായ രീതിയിൽ വയ്ക്കാൻ ഇടയുണ്ട് അതുകൊണ്ടാണ് വളരെ കൃത്യമായിട്ട് ഇത് പറഞ്ഞുതരുന്നത് മനസ്സിലാക്കുക ഏറ്റവും അനുയോജ്യമായ ഏറ്റവും ഐശ്വര്യം പറയുന്നത് കിഴക്കോട്ട് ദർശനമായിട്ട് വയ്ക്കുന്നത് അല്ലെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായിട്ട് വയ്ക്കുന്നതാണ് അതായത് ഭഗവാന്റെ മുഖം കിഴക്കോട്ട് രീതിയിൽ അല്ലെങ്കിൽ ഭഗവാന്റെ മുഖം പടിഞ്ഞാറോട്ട് വെച്ച് ഇരിക്കുന്നത് വളരെയധികം നല്ലതായിരിക്കും.
തെക്കോട്ടും വടക്കോട്ടും ഒരുകാരണവശാലും ഭഗവാന്റെ മുഖം തിരിഞ്ഞിരിക്കാൻ പാടുള്ളതല്ല. ഇത് വളരെയധികം ദോഷകരമായ ഒന്നാണ് അറിയാൻ പാടില്ലാത്തവർ ആണെങ്കിൽ തീർച്ചയായും ഇത് ശ്രദ്ധിക്കേണ്ടതാണ് ഇനി മറ്റു പോവുകയാണ് എന്നുണ്ടെങ്കിൽ ഈ തെറ്റുകൾ തിരുത്തി കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്.
ഭഗവാന്റെ ചിത്രങ്ങളൊക്കെയാണ് നിങ്ങൾ ഭിത്തിയിൽ വയ്ക്കുന്നത് എങ്കിൽ ബാത്റൂമിന്റെ ഭിത്തി വരുന്ന ഭാഗത്ത് ഒരിക്കലും തന്നെ നിങ്ങൾ ഭഗവാന്റെ ചിത്രങ്ങൾ വയ്ക്കാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്യുന്നത് ഒരുപാട് നിങ്ങൾക്ക് ദോഷകരമായി വന്നതാണ്. നിങ്ങളുടെ കിടപ്പുമുറിയിലും ഒരിക്കലും ഭഗവാന്റെ ചിത്രം തൂക്കിയിടാൻ പാടില്ല മറിച്ച് രാധയുടെയും കൃഷ്ണന്റെയും ഒരുമിച്ചുള്ള ഫോട്ടോ വേണമെങ്കിൽ നിങ്ങൾക്ക് തൂക്കിയിടാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.