Don’t Do These 3 Things : ഒരു കുഞ്ഞ് ജനിച്ചത് കഴിഞ്ഞാൽ ജനിച്ച ഉടൻതന്നെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുഞ്ഞിന് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം കുഞ്ഞിന്റെ അമ്മയുടെ വശത്തേക്ക് മാറ്റുന്നു. പ്രായം കുറവ് തൂക്കം കുറവ് ഇല്ലാത്ത കുഞ്ഞ് ആണെങ്കിൽ അമ്മയോടൊപ്പം തന്നെ കുഞ്ഞിനെയും റൂമിലേക്ക് മാറ്റും. റൂമിലേക്ക് മാറ്റിയാൽ ഉടൻ തന്നെ അമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ആദ്യമായിട്ട് നിങ്ങൾ അറിയേണ്ടത് നവജാതശിശുക്കളുടെ ബോഡി ടെമ്പറേച്ചർ അല്ലെങ്കിൽ ശരീരത്തിന്റെ താപനില മീഡിയം ചെയ്യുക എന്നത് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്.
അതിനുവേണ്ടിയിട്ട് കുഞ്ഞിന് നല്ല രീതിയിൽ തല മുതൽ കാലു വരെ ശരീരം കവർ ചെയ്ത് വേണം കുഞ്ഞിനെ കിടത്തുവാൻ. ഇങ്ങനെ ചെയ്യ്തിലെങ്കിൽ ഒരുപക്ഷേ അത് കാർഡിയോ കറസ്‌റ്റ് സംഭവിക്കാനും ഉള്ള സാധ്യത ഉണ്ട്. ആയതിനാൽ കുഞ് ജനിച്ച ശേഷം റൂമിലും എല്ലാം കിടക്കുന്ന സമയത്ത് കുഞ്ഞിനെ മുഴുവനായിട്ട് കവർ ചെയ്തതിനുശേഷം ആയിരിക്കണം കിടക്കുവാൻ. ഏസിയൊക്കെ ഓൺ ചെയ്യുകയാണ് എങ്കിൽ 27 ശതമാനം ഡിഗ്രിയിൽ കൂടുതൽ ഇടാതിരിക്കുവാനായി ശ്രദ്ധിക്കുക.
മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കുഞ്ഞുങ്ങളുടെ ബ്രസ്റ്റ് ഫീഡിങ് ആണ്. ആദ്യമായിട്ട് ജനിച്ച കുഞ്ഞിനെ എത്ര സമയത്തിനുള്ളിൽ ആണ് പാൽ കൊടുക്കേണ്ടത് എന്നതാണ്. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് മുലപ്പാൽ കൊടുക്കാൻ പറ്റുമോ അത്രയും പെട്ടെന്ന് മുലപ്പാൽ കൊടുക്കണം.കുഞ്ഞിനെ പാല് കൊടുക്കുന്ന സമയത്ത് ആദ്യമായിട്ട് വരുന്ന ഒരു പാല് ഉണ്ട്.
അല്പം മഞ്ഞ നിറത്തിൽ കട്ടിയായിട്ട് വരുന്ന പാല്. യാതൊരു കാരണവശാലും കളയരുത് പകരം അത് കുഞ്ഞിനെ കുടിപ്പിക്കണം. അതാണ് ആദ്യത്തെ ഒരുപാട് ഇമ്മ്യൂണിറ്റി അടങ്ങിയിട്ടുണ്ട്. അവിയൽ കുഞ്ഞിന് വരാവുന്ന അസുഖങ്ങളിൽ നിന്നെല്ലാം സംരക്ഷിക്കുവാനുള്ള രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഒരു ഘടകമാണ് ഇമ്മ്യൂണിസ്റ്റ് എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam