നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് മാറ്റം കൊണ്ടുവരുന്ന നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് മൂല്യങ്ങൾ കൊണ്ടുവരുന്ന നമുക്കും പ്രകൃതിക്കും ഈശ്വരനു മനസ്സിലാക്കുന്ന ഒരു കാര്യമാണ്. ഒരുപക്ഷേ നമ്മുടെ പൂർവികരും നമ്മുടെ പഴയ തലമുറയിലുള്ള മുത്തശ്ശിന്മാരും അമ്മമാരും ഒക്കെ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണ്. ഇന്നും അത് ചെയ്യുന്നവരും നമുക്ക് ചുറ്റും ഉണ്ട്. പക്ഷേ പലപ്പോഴും അന്യ നിന്ന് പോയിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ചെയ്യുന്നവരുടെ ജീവിതത്തിൽ അതിന്റെ തായ് ഉയർച്ചയും, ഐശ്വര്യവും, സന്തോഷവും, സമാധാനവും, സാമ്പത്തിക വരവുമൊക്കെ കൂടുനതായിട്ടും, എല്ലായിടത്തും കാണുവാനായി സാധിക്കും എന്നതാണ്. നമ്മുടെ വീട്ടിൽ എല്ലാവരും ആഹാരം കഴിക്കുന്നവരാണ്. ഒരു ദിവസത്തിൽ മൂന്നുനേരത്തിൽ ഒരു നേരമെങ്കിലും അരി ആഹാരം കഴിക്കുന്നവരാണ്. ചെയേണ്ട കാര്യം എന്ന് പറയുന്നത് അരി വെന്ത് ചോറായി ചൊറ് ഇറങ്ങും.
ഇറങ്ങുന്ന സമയത്ത് എടുത്തു വയ്ക്കും പലതരത്തിലുള്ള കറികൾ തയ്യാറാക്കും ഇതാണ് നമ്മുടെ ഓരോരുത്തരുടെയും ഒരു രീതി എന്ന് പറയുന്നത്. ഏതെങ്കിലും ഒക്കെ പ്രത്യേക ദിവസങ്ങളിൽ നമ്മൾ ഒരു ഇല കൂടിയുമിട്ട് നമ്മുടെ പൂർവികർക്ക് ചോറും കറിയും ഒക്കെ വിളമ്പും. അതിനുശേഷം നമ്മളും കഴിക്കും. ഇതാണ് നമ്മൾ കൂടിപ്പോയാൽ ചെയ്യുന്ന കാര്യം എന്ന് പറയുന്നത്. പക്ഷേ ഇന്ന് നിങ്ങളും വഴി പങ്കുവെക്കാൻ പോകുന്ന കാര്യം എന്ന് പറയുന്നത് വിട്ടിൽ കഴിഞ്ഞതിനുശേഷം ഒരു ചെറിയ തവിയെടുത്തിട്ട് അതിനകത്ത് ഒരു പിടി ചോറ് എടുക്കുക എന്നതാണ്.
എങ്ങനെ എടുത്തിട്ട് തൊട്ടടുത്തുള്ള അല്ലെങ്കിൽ വീട്ടിനെ പുറത്തുള്ള മതിലറബിനോ അല്ലെങ്കിൽ ഏതെങ്കിലും കല്ലിന്റെ പുറത്തോ വിളിക്കാവുന്നത്. ലഭിക്കുന്നത് പ്രകൃതിയും ഭൂമിയും മറ്റു ജീവജാലങ്ങളും ഒക്കെ അടങ്ങുന്നതാണ് നമ്മുടെ ജീവിതം എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ കിടക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories