കഴുത്തിലും കക്ഷത്തും ഉള്ള കറുപ്പുനിറം പൂർണ്ണമായി മാറ്റാൻ 4 മാർഗ്ഗങ്ങൾ…

കഴുത്തിൽ കാണപ്പെടുന്ന കറുപ്പ് നിറത്തെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യുവാൻ സാധിക്കുന്ന നല്ലൊരു റെമഡിയുമാണ് ഇന്ന് എത്തിയിരിക്കുന്നത്. യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെയും ഒട്ടും തന്നെ കെമിക്കലുകൾ ഉപയോഗിക്കാതെയും തയ്യാറാക്കി എടുക്കുന്ന ഈയൊരു പാക്ക് ഉപയോഗിച്ച് കറുത്ത നിറത്തെ എങ്ങനെ നീക്കം ചെയ്യാനാകും എന്ന് നോക്കാം. അതിനായി ആവശ്യമായി വരുന്നത് പഞ്ചസാര ഒരു ടേബിൾ സ്പൂൺ എടുക്കുക.

   

എന്നിട്ട് അരമുറി നാരങ്ങാനീര് അതിലേക്ക് പിഴിഞ്ഞ് ഒഴിക്കാവുന്നതാണ്. അതിനുശേഷം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ അതായത് നമ്മുടെ തുടയുടെ ഇടുക്ക്, കൈമുട്ട്, കാൽമുട്ട്, കഷത്തിന്റെ അടിഭാഗം തുടങ്ങിയ ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. ശേഷം നാരങ്ങാ ടോൾ ഉപയോഗിച്ച് നല്ലതുപോലെ സ്ക്രബ് ചെയ്തുകൊടുക്കുക.

നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക. ഈ ഒരു രീതിയിൽ എല്ലാദിവസവും ചെയ്യരുത് ആഴ്ചയിൽ രണ്ടുപ്രാവശ്യമോ അല്ലെങ്കിൽ ഒരു പ്രാവശ്യമോ ചെയ്താൽ മതി. പഞ്ചസാര എന്ന് പറയുന്നത് നല്ല തണുപ്പുള്ള ഒന്നാണ്. അതുപോലെതന്നെ ചെറുനാരങ്ങ അസറ്റിക് ആസിഡ് ആയതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തുള്ള ഡെഡ് സെല്ലുകളെ എല്ലാം നീക്കം ചെയ്യുവാൻ സഹായിക്കുന്നു.

അതുപോലെതന്നെ പോൽസ് ഒക്കെ വരുമ്പോൾ അതിന്റെ ഉള്ളിലുള്ള അഴുക്കുകളെ ഒക്കെ നീക്കം ചെയ്യുവാനും ഇത് വളരെ ഗുണം ചെയുന്നു. ഈ ഒരു രീതിയിൽ നാലുമാസമെങ്കിലും ചെയ്യണം. ചുരുങ്ങിയത് മൂന്നു മിനിറ്റ് നേരം നല്ലതുപോലെ സ്ക്രബ് ചെയ്തു കൊടുത്തതിനുശേഷം നോർമൽ വാട്ടറിൽ ഇതൊന്നും വാഷ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *