സ്ട്രോക്ക് അഥവാ പഷാഗാതം ശാരീരിക അവസ്‌ഥതകൾക്ക് ഉപരി ബുദ്ധിപരവും മാനസികവുമായ കഴിവുകളെയും സംസാരശേഷിയും നശിപ്പിക്കുന്നതിനാൽ എല്ലാവരും ഭയപ്പെടുന്ന രോഗമാണ് സ്ട്രോക്ക്. ബ്രയിനിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്ന രക്തക്കുഴലുകളിൽ ഉണ്ടാക്കുന്ന തടസമോ പൊട്ടലോ വിള്ളലോ മുലം ഉള്ളിൽ ഉണ്ടാക്കുന്ന രക്തസ്രാവമാണ് സ്ട്രോക്ക് അഥവാ പഷാകാതം ഉണ്ടാക്കുന്നത്.
തലച്ചോറിലെ ഏത് ഭാഗത്തേക്കുള്ള രക്തയോട്ടം ആണ് തടസ്സപ്പെട്ടത് അല്ലെങ്കിൽ ഏത് ഭാഗത്ത് ആണ് രക്തസ്രാവം. എത്ര അധികം കോശങ്ങൾക്ക് രക്തസ്രാവം ലഭിക്കാതായി എന്നതൊക്കെ അനുസരിച്ചാണ് രോഗത്തിന്റെ തീവ്രത. കുറച്ച് കോശങ്ങൾ മാത്രമേ നശിച്ചുള്ളൂ എങ്കിൽ ഒരു രോഗി അത് അറിയുക പോലും ഇല്ല. സെൻസേഷൻ കുറവും ബലക്കുറവോ തോന്നിയാൽ കുറച്ചു കഴിയുമ്പോൾ മാറുന്നതിനാൽ ശ്രദ്ധിക്കാതെ പോകുന്നു. ഇതിന് സൈലന്റ് അഥവാ നിശബ്ദ സ്റ്റോക്ക് എന്ന് പറയും.
ഇത്തരം സൈലന്റ് സ്ട്രോക്ക് ബ്രെയിൻ നശിപ്പിക്കുന്നത് കൂടി വരുമ്പോൾ ഓർമ്മക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ ആയി മാറാം. സ്ട്രോക്ക് വന്ന് ഇരുപതിനാല് മണിക്കൂറിനുള്ളിൽ വിലക്കുറവ് മറ്റ് രോഗലക്ഷണങ്ങളും മാറുകയാണ്. അതിനെ TIA അഥവാ ട്രാൻസിലേറ്റ് ഇസ്കിമിക്ക് അറ്റാക്ക് എന്ന് പറയും. ചെറിയൊരു രക്തസ്രാവമോ രക്ഷിക്കട്ടെയോ ആകാം TIA ക്ക് കാരണം.
ഇമ്മ്യൂണി സിസ്റ്റത്തിലെ 24 മണിക്കൂറിൽ വർക്ക് പൂർത്തിയാക്കി രക്തയോട്ടം പുനസ്ഥാപിക്കാൻ കഴിഞ്ഞാൽ ആണ് ഇത് ലക്ഷണങ്ങൾ കുറച്ച് സമയത്തിനുള്ളിൽ മാറി ആരോഗ്യം വീണ്ടെടുക്കാൻ ആകുന്നത്. സ്ട്രോക്ക് ഉണ്ടാകുന്നത് വളരെ പെട്ടെന്ന് ആണ് എങ്കിൽ അതിലേക്ക് നയിക്കുന്ന പ്രഷർ പ്രമേഹം കൊളസ്ട്രോൾ അമിതവണ്ണം തുടങ്ങിയവ ഉണ്ടായി കാലങ്ങൾക്ക് ശേഷം മാത്രമാണ് സ്ട്രോക്ക് ഉണ്ടാക്കുന്നത്. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs