നിങ്ങളുടെ ഭർത്താക്കന്മാരുടെ ജീവിതം നിങ്ങളുടെ കയ്യിലാണ് ഭർത്താക്കന്മാർക്ക് ഒന്നും വരാതിരിക്കാൻ ഇങ്ങനെ ചെയ്യുക

ഭർത്താവിന്റെ ആയുസ്സ് കുറയ്ക്കുന്ന ചില കാര്യങ്ങളുണ്ട് നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ വ്യക്തമായി ശ്രദ്ധിക്കുക.. രണ്ടു മനസ്സുകളിൽ രണ്ട് ശരീരങ്ങളെ കൂട്ടിക്കെട്ടുന്ന ഒന്നുതന്നെയാണ് വിവാഹം എന്നു പറയുന്നത് പിന്നീട് അവർ രണ്ട് മനസ്സല്ല രണ്ട് ശരീരം അല്ല ഒറ്റശരീരവും ഒറ്റ മനസ്സായാണ് നാം കാണുന്നത് അതിനുള്ള ഒരു വലിയ അടയാളം തന്നെയാണ് ആ താലിമാല എന്ന് പറയുന്നത്.

   

താലിമാല എന്ന് പറയുമ്പോൾ വളരെ നിസ്സാരമായി പലർക്കും തോന്നാം വളരെയേറെ മന്ത്ര ഉച്ചാരണങ്ങളൊക്കെ കഴിഞ്ഞ് എല്ലാവരുടെയും പ്രാർത്ഥനയോടെയും അനുഗ്രഹത്തോടും കൂടി ഒരു വരൻ വധുവിനെ സമർപ്പിക്കുന്ന ഒന്നുതന്നെയാണ് താലി എന്ന് പറയുന്നത്. അവന്റെ ആ ജീവനാണ് ആ താലി ഇരിക്കുന്നത് അതിനാൽ ഭാര്യയുടെ കടമയാണ് താലി ഭദ്രമായി സൂക്ഷിക്കുക എന്നുള്ളത്. നിങ്ങളുടെ താലിമാല നിങ്ങൾക്ക് വലിയതാണ് ചേർത്തു മതി.

എന്നൊക്കെ തോന്നി മാറുന്ന ഒരു സമയം ഉണ്ടാകുമല്ലോ അത്തരത്തിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ ഉമ്മ മഹേശ്വര ക്ഷേത്രത്തിൽ പോയി താലിമാല നല്ല രീതിയിൽ അതിനുശേഷം നിങ്ങളുടെ ഭർത്താവിനെ കൊണ്ട് തന്നെ താലി അണിയേണ്ടതാണ്. അതേപോലെതന്നെ നിങ്ങളുടെ താലിമാലയ്ക്ക് എന്തെങ്കിലും പൊട്ടലോ മറ്റവരുകയാണെങ്കിൽ തീർച്ചയായും.

അത് മാറ്റി പുതിയത് നിങ്ങളുടെ ഭർത്താവിനെ കൊണ്ട് തന്നെ പൂജിച്ച് കഴുത്തിലാണ് ചെയ്യേണ്ടതാണ് എന്തെങ്കിലും ദോഷകരമായ സംഭവങ്ങൾ സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് നല്ല രീതിയിൽ അങ്ങനെ സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ പ്രാർത്ഥിച്ചതിനു ശേഷം മാത്രമാണ് നിങ്ങൾ താലി മലാ കഴുത്തിൽ അണിയാൻ പാടുകയുള്ളൂ.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.