നിങ്ങളുടെ വീടിന്റെ ഈ മൂലയിൽ ഒരു ബൾബ് കത്തിച്ചു നോക്കൂ. ഭാഗ്യം നിങ്ങളെ തേടിയെത്തും…

നാം ഏവരും വീട് നിർമ്മിക്കുമ്പോൾ വാസ്തു നോക്കിയിട്ടാണ് നിർമിക്കാറ്. വാസ്തു നോക്കുമ്പോൾ അതിൽ നാം പലതരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. നമ്മുടെ വീടിന്റെ ഒരിക്കലും ഇരുട്ടുപിടിച്ചു കിടക്കാൻ പാടില്ലാത്ത ഒരു ഇടമുണ്ട്. എപ്പോഴും വെളിച്ചം ഉണ്ടായിരിക്കേണ്ടതാണ്. ആ ഇടത്തിൽ വെളിച്ചമില്ലാതെ ഇരുട്ടായി കിടക്കുകയാണ് എങ്കിൽ നമ്മളുടെ ജീവിതവും അതുപോലെ ഇരുളടഞ്ഞു പോകും. അതുകൊണ്ട് തന്നെ ആദിശയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. വാസ്തു നോക്കുന്നവർ പ്രത്യേകമായി പറയുന്ന ഒരു കാര്യം തന്നെയാണ് ഇത്.

   

ഇത്തരത്തിൽ എപ്പോഴും വെളിച്ചം ഉണ്ടാകേണ്ട ഒരു ഇടം തന്നെയാണ് വടക്ക് കിഴക്കേ മൂല. മൂലയ്ക്ക് എപ്പോഴും വെളിച്ചം ഉണ്ടായിരിക്കേണ്ടതാണ്. ആ മൂലയ്ക്കാണ് ആദ്യം സൂര്യകിരണങ്ങൾ വന്നു പതിക്കുന്നത്. അതുപോലെ തന്നെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും വന്നു പതിക്കുന്നത് ആദിശയിൽ നിന്നുതന്നെയാണ്. അതുകൊണ്ട് എപ്പോഴും അവിടെ ഒരു പ്രകാശം ഉണ്ടായിരിക്കേണ്ടതാണ്.

അപ്പോൾ നാം എല്ലാവരും ചിന്തിക്കും രാത്രിയാകുമ്പോൾ ആ ഭാഗത്ത് ഇരുട്ടാവില്ലേ എന്ന്. രാത്രിയാകുമ്പോൾ ആ ഭാഗത്ത് ഇരുട്ടാകാതിരിക്കാൻ ഒരു സീറോ ബൾബ് എങ്കിലും അവിടെ കത്തിച്ചു വയ്ക്കുന്നത് ഏറ്റവും ശുഭകരമായ ഒരു കാര്യം തന്നെയാണ്. അപ്പോൾ നമുക്ക് തോന്നാം പണ്ടുകാലങ്ങളിൽ ഇത്തരത്തിൽ ലൈറ്റ് ഒന്നും ഇല്ലായിരുന്നുവല്ലോ എന്ന്. എന്നാൽ അതിനും ഉത്തരമുണ്ട്. പണ്ടുകാലങ്ങളിൽ ഈ മൂലയിലായി ഒരു വിളക്ക് കത്തിച്ചു വയ്ക്കാറുണ്ട്.

സന്ധ്യാസമയങ്ങളിൽ ഇത്തരത്തിൽ ഒരു വിളക്ക് കത്തിച്ചു വെച്ചാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നവർ രാത്രികാലങ്ങൾ കഴിച്ചു കൂട്ടിയിരുന്നത്. എന്നാൽ ഇന്നതെ കാലത്ത് നമുക്ക് അത്തരത്തിൽ ഒരു പ്രയാസമില്ല. ഒരു ചെറിയ ബൾബ് എങ്കിലും അവിടെ കത്തിച്ചു വയ്ക്കുകയാണ് എങ്കിൽ നമ്മുടെ വീട്ടിലേക്ക് വലിയ അനുഗ്രഹം വന്ന നിറയുന്നതായിരിക്കും. ആ ഭാഗത്ത് വളരെ ഉയരത്തിലുള്ള വൃക്ഷങ്ങൾ ഒന്നും ഉണ്ടായിരിക്കാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.