ഉറക്കത്തിനിടയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നത് മൂന്ന് പ്രധാനപ്പെട്ട കാരണങ്ങളിലൂടെയാണ്. ഉറക്കത്തിനിടയിലുള്ള കാടിയോകറസ്റ്റ്, ഹാർട്ടറ്റാക്ക്, ഉറക്കത്തിനിടയിൽ ആക്കാവുന്ന സ്റ്റോക്ക് പോലെയുള്ള പ്രശ്നങ്ങൾ, എമ്പോളിസം പോലുള്ള പ്രശ്നങ്ങൾ. ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിമിത്തം ഉറക്കത്തിൽ അറിയാതെ തന്നെ സംഭവിച്ചേക്കാം അല്ലെങ്കിൽ ഒരുപക്ഷേ നമ്മുടെ ശ്വാസം എടുക്കുന്നത്.
ശരിയായ രീതിയിൽ അല്ലാത്തതുകൊണ്ട് അത് പ്രത്യേകിച്ച് കൂർക്കംവലി ഉള്ള ആളുകളിൽ ആയിരിക്കും ശ്വാസം എടുക്കുന്നത് ആവശ്യത്തിന് ഉണ്ടാക്കാതെ വരികയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു പോവുകയും അത് നമ്മുടെ കോശങ്ങളിൽ എല്ലായിടത്തും ഓക്സിജൻ അതിന്റെ ലഭ്യത കുറയുകയും ചെയ്യുന്നു. നമുക്കറിയാം ശ്വാസകോശത്തിന് ധർമ്മമാണ് ഓക്സിജൻ രക്തത്തിലേക്ക് എന്നത്. എന്നാൽ ആൾക്കാരിൽ അത് ശ്വാസതടസം ഉണ്ടാക്കുന്നു.
എവിടെ തടസ്സം നേരിട്ട് നിന്നാലും അത് രക്തത്തിലെ ഓക്സിജൻ സന്നിവെഷിപ്പിക്കുന്നതിന്റെ സാധ്യത കുറയ്ക്കും. പലപ്പോഴും ഓക്സിജൻ സാം കുറഞ്ഞു പോകുന്ന അവസ്ഥ വന്നേക്കാം. 95% മുകളിൽ ഓക്സിജൻ സാച്ചിലേറെറ്റട് വേണമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഒത്തിരി വണ്ണം ഉള്ള ആൾക്കാർ അതായത് കൊളസ്ട്രോൾ തുടങ്ങിയവയുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ക്യാൻസർ ഡിസീസ് അല്ലെങ്കിൽ ലിവർ ഡിസീസോ ഉള്ള ആളുകൾക്ക് ഒക്കെ അവരുടെ രക്തത്തിന്റെ സ്കോഡുള്ള സാധ്യത ഏറെയാ.
കുറുകിയ കഴുത്ത് ഉള്ളവർക്ക് പലർക്കും കഴുത്തിൽ നോക്കിയാൽ കറുത്ത പാടുകൾ കാണുവാനായി സാധിക്കും. ഫാറ്റി ലിവർ ഉള്ള ആളുകൾക്കൊക്കെ ശ്വാസകോശത്തിൽ നിന്ന് നേര വണ്ണം വികസിക്കുവാൻ പറ്റാതെ വരികയും അതുവഴി ഓക്സിജൻ എടുക്കുവാനുള്ള സാധ്യത കുറയുകയും ചെയുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit : Baiju’s Vlogs