Can Reduce Excessive Hair Growth : ഇന്ന് ഒട്ടുമിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് അമിത രോമ വളർച്ച. ശരീരത്തിലെ ഹോർമോൺ വ്യതിയാനം മൂലമാണ് ഇത്തരത്തിൽ അമിത രോമം വളർച്ച ഉണ്ടാക്കുന്നത്. കൈകളിലും കാലുകളിലും നെഞ്ചിലും മുഖത്തും എല്ലാം പുരുഷന്മാരെ പോലെ അമിത രോമാം ഉണ്ടാകുന്നു. ഈ ഒരു പ്രശനം മൂലം സ്ത്രീകൾ സമൂഹത്തിൽ ഒട്ടേറെയാണ് പരാജയപ്പെടുകയാണ്. ഇന്നത്തെ കാലത്ത് ഈ ഒരു പ്രശ്നം കൂടുതലായി കണ്ട് വരുവാൻ കാരണം അമിതമായുള്ള ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗമാണ്.
കൂടാതെ മറ്റു പല സ്ത്രീകളുടെ ശരീരത്തിൽ പിസ്സിയോടിയുടെ അഭാവം മൂലവും ഇത് കണ്ടുവരുന്നു. ഒരു പ്രശ്നത്തിൽ നിന്ന് മറികടക്കാൻ ആകും. അതും വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് അമിത രോമവളർച്ചയിൽ നിന്ന്ട മറികടക്കുവാൻ സാധിക്കും. അതിനായി ആദ്യം തന്നെ ഒരു ഒരു ടേബിൾ സ്പൂൺ ഓളം വസിലിൻ എടുക്കുക. അതിലേക്ക് ഇനി ഒരു മുക്കാൽ ടേബിൾസ്പൂണോളം പൊടിയപ്പ് ചേർത്ത് കൊടുക്കുക.
https://youtu.be/9Omq11ZsmE8
ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം. ഈ ഒരു പാക്ക് അമിതരോഗം ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. ചുരുങ്ങിയത് ഒരു അരമണിക്കൂർ നേരമെങ്കിലും അമിതരോമം ഉള്ള ഭാഗത്ത് ഈ ഒരു പാക്ക് ഇട്ട് വെക്കണം. യാതൊരു വേദനയോ കാര്യങ്ങളോ ഒന്നും തന്നെ ഇല്ലാതെ രോമ വളർച്ചയിൽ നിന്ന് മറികടക്കാം.
ഈയൊരു രീതിയിൽ ആഴ്ചയിൽ മൂന്ന് നാല് തവണ ചെയ്തു നോക്കൂ. നല്ല ഒരു നല്ല റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭിക്കുക. അതുമാത്രമല്ല ഈ ഒരു പാക്ക് ഏത് തരത്തിലുള്ള സ്കിൻ കാർക്കും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends