സ്ട്രോക്ക് ജീവിതത്തിൽ വരില്ല ഇങ്ങനെ ചെയ്താൽ… | No Stroke.

No Stroke : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന അസുഖമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഒരു മനുഷ്യൻ രാത്രി ഉറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു സൈഡ് ബലം കുറയുക അല്ലെങ്കിൽ ഒരു സൈഡിലേക്ക് കൂടി ഇരിക്കുകയോ അല്ലെങ്കിൽ കണ്ണിന്റെ കാഴ്ച മങ്ങുകയോ ചെയ്യുന്ന ലക്ഷണമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. പ്രധാനമായും സ്റ്റോക്ക് രണ്ട് രീതിയിലാണ് ഉള്ളത്. രക്തയോട്ടം കുറയുന്ന സ്ട്രോക്കിനെയാണ് ഇഷ്ക്മിക്ക് സ്ട്രോക്ക് എന്ന് പറയുന്നത്.

   

ഹമരാജിക്ക് സ്ട്രോക്ക് എന്ന് പറയുന്നത് രക്തക്കുഴൽ പൊട്ടി ബ്ലീഡിങ് ആയിരിക്കുന്ന അവസ്ഥ. സ്ട്രോക്കിന്റെ കാരണം എന്ന് പറയുന്നത് തലച്ചോറിന്റെ ഭാഗത്തിലേക്ക് ശരിയായ രീതിയിൽ എത്താതെ ഇരിക്കുമ്പോൾ അല്ലെങ്കിൽ ഒരു ആർട്രി ബ്ലോക്ക് ആകുമ്പോഴാണ് ഈയൊരു ഇഷ്‌ക്മിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. അല്ലെങ്കിൽ രക്തദമനി പോട്ടി ബ്ലീഡിങ് ആകുന്ന അവസ്ഥ.

ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ പറിച്ചെടുക്കാൻ ആകും എന്ന് അറിയുവാനായി ഷുഗർ, പ്രഷർ തുടങ്ങിയവയെല്ലാം നമുക്ക് നിയന്ത്രിക്കാനായി സാധിക്കുന്നതാണ്. പുകവലിക്കാതിരിക്കുക മദ്യപിക്കാതിരിക്കുക അതുപോലെതന്നെ സ്ട്രസിനെ കുറച്ചു വയ്ക്കുക. കൂടാതെ തുടർച്ചയായി എക്സസൈസ് ചെയ്യുക. അതുപോലെതന്നെ നമ്മുടെ ഷുഗർ ലെവലിൽ എല്ലാ മാസവും പരിശോധിച് കൃത്യ അളവിൽ ആക്കി വയ്ക്കുക.

പ്രധാനമായും കൊളസ്ട്രോൾ അഞ്ചു തരത്തിലാണ് ഉള്ളത്. അഞ്ചു തരത്തിലുള്ള കൊളസ്ട്രോളിയം ചെക്ക് ചെയ്തതിനു ശേഷം അതിനകത്തുള്ള വിദ്യാനത്തെ ശരിയായ രീതിയിൽ മരുന്ന് കഴിച്ച് അതിന് നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതാണ്. ഇത്തരത്തിലുള്ള കാരണങ്ങളെ നിങ്ങൾ ചികിത്സിക്കുകയാണ് എങ്കിൽ ഒരു 70% ത്തോളം സ്ട്രോക്കിനെ നമുക്ക് നിയന്ത്രിക്കാനായി  സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *