ഈ തെറ്റുകൾ ഒരിക്കലും നിങ്ങൾ ചെയ്യരുത് ഭഗവാൻ ഒരിക്കലും ഇത് പൊറുക്കില്ല

പരമശിവൻ പ്രസാദിയും ആകുന്നു പരമശിവൻ തന്നെ ഭക്തരുടെ ഭക്തിയിൽ വേഗത്തിൽ പ്രസന്നൻ ആകുന്നതുകൊണ്ടാണ് വിളിക്കുന്നത് എന്നാൽ ഭഗവാന്റെ ക്രോധം അതിഭീകരമാണ് ബന്ധപ്പെട്ട എത്രയോ കഥകൾ നാം കേട്ടിരിക്കുന്നു. പരമശിവൻ ഒരിക്കലും പൊറുക്കാത്ത ചില തെറ്റുകളെക്കുറിച്ച് ശിവപുരാണത്തിൽ പറയുന്നുണ്ട് അവ നമ്മുടെ ചിന്തകളാൽ വരുന്ന തെറ്റുകൾ വാക്കുകളായി വരുന്ന തെറ്റുകൾ നമ്മുടെ പ്രവർത്തികൾ ഉണ്ടാകുന്ന.

   

തെറ്റുകൾ എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു ഈ വീഡിയോയിലൂടെ ഭഗവാൻ ഒരിക്കലും പൊറുക്കാത്ത ഈ 12 തെറ്റുകളെക്കുറിച്ച് മനസ്സിലാക്കാം. നമ്മുടെ ചിന്തകൾ പുരാണ പ്രകാരം നമ്മുടെ ചില ചിന്തകൾ പോലും പരമശിവൻ പൊറുക്കില്ല അവ പാപമായി ഭഗവാൻ കാണുന്നു. ഇങ്ങനെ ഈ പറയുന്ന നാല് ചിന്തകൾ ഭഗവാൻ ഒരിക്കലും ഓർക്കുകയില്ല ചിന്തകളാൽ പോലും മറ്റുള്ളവരുടെ ഭാര്യയെയോ ഭർത്താവിനെയോ ആഗ്രഹിക്കരുത്.

ഇത് വലിയ തെറ്റായി ശിവപുരാണത്തിൽ പറയുന്നു ഇങ്ങനെയുള്ള ചിന്ത പോലും മനസ്സിൽ വന്നാൽ ഭഗവാൻ അവരോട് ഒരിക്കലും പൊറുക്കുകയില്ല മറ്റുള്ളവരുടെ ദാനം അപഹരിക്കണം എന്ന ചിന്തിക്കുന്നത് വലിയ തെറ്റായി ശിവപുരാണത്തിൽ പറയുന്നു ഇങ്ങനെയുള്ള ചിന്തകൾ വന്നാൽ അത് പാപമാണ് ഇങ്ങനെയുള്ളവരോടും ഭഗവാൻ ഒരിക്കലും പൊറുക്കുകയില്ല നിഷ്കളങ്കരായ വ്യക്തികളുടെയുംആഗ്രഹങ്ങളും.

സ്വപ്നങ്ങളും തട്ടിയെടുക്കാനുള്ള ചിന്തയും പാപമാണ് ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത് ഇങ്ങനെ ചിന്തിച്ചാൽ ഭഗവാൻ ഒരിക്കലും പൊറുക്കുകയില്ല അറിഞ്ഞുകൊണ്ട് തെറ്റായ രീതിയിൽ ജീവിക്കുവാൻ ചിന്തിക്കുന്നത് വലിയ തെറ്റാണ് ഒരിക്കലും നല്ല വഴിയിൽ ജീവിക്കുമ്പോൾ പോലും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് ചിന്തിക്കരുത് ഇത് പൊറുക്കാൻ പറ്റാത്ത പാപമായികരുതുന്നു.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.