പലയിടത്തും ചർമ്മത്തിൽ തൂങ്ങി കിടക്കുന്ന കൊഴുപ്പുകളെ ഒന്നടക്കം നീക്കം ചെയ്യാം… ഇങ്ങനെ ചെയ്തു നോക്കൂ.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നല്ലൊരു ഹോം രമടിയുമായാണ്. അതായത് ഒരുപാട് തടിയുള്ള ഒരാളായിരുന്നു നിങ്ങൾ എന്നാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ശരീരഭാരം കുറയുമ്പോൾ മുഖത്തും കൈകാലുകളും എല്ലാം ഒരു ചുളിവ് കാണുവാനായി സാധിക്കും. കൈത്തണ്ട, കാൽ എന്നിടങ്ങളിലൊക്കെ നല്ലതുപോലെ ചർമ്മം തൂങ്ങി കിടക്കുന്നതായി കാണാം. ഒരുപാട് മെലിയുന്ന സമയത്ത് ചർമം തൂങ്ങി കിടക്കുക കാരണം നിരവധി ആളുകൾ തന്നെയാണ് സർജറിക്ക് മറ്റും വിധേയമാകുന്നത്.

   

എന്നാൽ മറ്റു ചിലർ ചർമം തുണികൊണ്ട് വലിച്ചുമുറുക്കി കെട്ടിവെക്കുക തുടങ്ങിയ കാര്യങ്ങൾ ചെയുന്നു. ഈ ഒരു പ്രേശ്നത്തെ എളുപ്പം പരിഹരിക്കുവാൻ സാധിക്കുന്ന നല്ലരു പാക്കുണ്ട്. വീട്ടിലുള്ള അവസ്‌തുക്കൾ ഉപയോഗിച്ചാണ് ഇത് തെയ്യാറാക്കുന്നത്. അതിനായി കോഴിമുട്ട ബൗളിലേക്ക് ചേർത്തതുനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചെറിയ പാക്കറ്റ് ജെല്ലി പൗഡർ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.

ശേഷം ഒരു പാക്ക് ചർമ്മത്തിൽ എവിടെയൊക്കെയാണ് ലൂസ് എങ്കിൽ ആ ഭാഗങ്ങളിലെല്ലാം നല്ലതുപോലെ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. തുടർച്ചയായി നിങ്ങൾ ഇങ്ങനെ ഒരാഴ്ചയോളം എങ്കിലും ചെയ്തു നോക്കൂ. തൂങ്ങിക്കിടക്കുന്ന ചർമം എന്ന പ്രെസനം പരിഹരിക്കുവാൻ ആകും. നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. കൈകളിൽ അപ്ലൈ ചെയ്തതിനു ശേഷം ചുരുങ്ങിയത് 30 മിനിറ്റ് നേരമെങ്കിലും കൈകളിൽ ഇട്ടു വയ്ക്കേണ്ടതാണ്.

ശേഷം മാത്രമേ ഇത് കഴുകി കളയാവാനായി പാടുള്ളൂ. അതും നോർമൽ വെള്ളം ഉപയോഗിച്ച്. യൂറോപ്പ് ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഉപയോഗിക്കാവുന്ന നല്ല ഒരു പാക്കും കൂടിയാണ് ഇത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *