Wrinkles Can Be Removed Overnight : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ചിട്ട് നല്ല അടിപൊളി ആയുള്ള ഒരു ആന്റി ഏജന്റ് ഫേസ് പാക്ക് ആണ് തയ്യാറാക്കി എടുക്കുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഒരു പാക്ക് ഉപയോഗിക്കാവുന്നതാണ്. ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഈ ഒരു പാക്കിൽ അടങ്ങിയിരിക്കുന്നത് അതുപോലെതന്നെ ഇത് ഉപയോഗിച്ചാൽ വലിയ മാറ്റം തന്നെയായിരിക്കാം.
നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളൊക്കെ പാടെ മാറിപ്പോകും ഈ ഒരു രീതിയിൽ ഫേസ് പാക്ക് ഉപയോഗിച്ചാൽ. വീട്ടിലുള്ള 3 ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. അതിനായിട്ട് ആദ്യം തന്നെ ഒരു കപ്പ് ചോറ് എടുക്കുക. എത്രത്തോളമാണ് നിങ്ങൾ ഫേസ്ബുക്ക് തയ്യാറാക്കി എടുക്കുന്നത് എങ്കിൽ അതിന്റെ അളവ് അനുസരിച്ച് ചോറ് എടുക്കാവുന്നതാണ്.
ചോറ് എടുത്തതിനുശേഷം മിക്സിയുടെ ജാറിലിട്ട് ഇത് നന്നായിട്ടൊന്ന് അടിച്ചെടുക്കാം. പിന്നെ നമുക്ക് ആവശ്യമായി വരുന്നത് പാലാണ്. നല്ല ചൂടായി തിളപ്പിച്ച് എടുത്ത പാലാണ് ഇതിൽ ചേർക്കുന്നത്. അതുപോലെ തന്നെ പിന്നെ വേണ്ടിവരുന്നത് തേനാണ്. അപ്പോൾ ഈ മൂന്ന് ഇൻഗ്രീഡിയൻസ് എങ്ങനെയാണ് പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ചോറ് നന്നായിട്ട് ഒന്ന് മിക്സിയിലിട്ട് അടിച്ചെടുക്കാം.
ചോറ് എന്ന് പറയുന്നത് നല്ലൊരു ഏജന്റ് ഇൻഗ്രീഡിയന്റ് ആണ്. തലയിലെ താരൻ പോകാനും ഫെയ്സ് തയ്യാറാക്കാനും ഒക്കെ വെള്ളം ഉപയോഗിച്ച് നമ്മൾ തയ്യാറാക്കി എടുക്കുന്നുണ്ട് അപ്പോൾ അതേപോലെ തന്നെയാണ് ഒരുപാട് ഗുണങ്ങൾ ചേർന്നതാണ് ഈ ഒരു ചോറ് എന്ന് പറയുന്നത്. ബട്ടർ റൈസ് ആണെങ്കിൽ അതിൽ ഒരു പ്രത്യേക ഗുണം തന്നെയാണ് ഉള്ളത്. തലയ്ക്ക് അല്പം പാല് ഒഴിച്ച് കൊടുക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner