തുടയിടുക്കിലെ കറുപ്പ് നിറത്തെ വെറും ഒരാഴ്ച കൊണ്ട് നീക്കം ചെയ്യാം… ഇങ്ങനെ ചെയ്തു നോക്കൂ. | Darkness In Groin.

Darkness In Groin : ഒട്ടുമിക്ക ആളുകളുടെയും ശരീരഭാകങ്ങളിൽ കറുപ്പ് നിറം കണ്ടുവരുന്നു. കറുപ്പ് നിറം മാത്രമല്ല അഗാധമായ ചൊറിച്ചിലും ഉണ്ടാകുന്നു. ഈ ഒരു പ്രശ്നം കാരണം ഒരുപാട് പ്രതിസന്ധികൾ തന്നെയാണ് അവർക്ക് നേരിടേണ്ടതായി വരുന്നത്. കൈമുട്ടുകളിലും കാൽമുട്ടുകളിലും തുട ഇടുക്കുകളിലും ഒക്കെ ഇരുണ്ടു നിൽക്കുന്ന കറുപ്പ് നിറത്തിൽ ഒന്നടക്കം നീക്കം ചെയ്യുവാൻ സഹായിക്കുന്ന നല്ലൊരു ഹോം റെമഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ഒരു ഉരുളക്കിഴങ്ങ് എടുത്ത് നല്ലതുപോലെ അരച്ച് എടുക്കാവുന്നതാണ്. ഈയൊരു പാക്ക് തയ്യാറാക്കി എടുക്കാനായി ആവശ്യമായി വരുന്നത് ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ആണ്. ജ്യൂസ് എടുത്തതിനുശേഷം അല്പം നേരം റസ്റ്റ് ആയി മാറ്റിവെക്കാം. ചുരുങ്ങിയത് ഒരു അരമണിക്കൂർ നേരമെങ്കിലും വെക്കാം.

അരമണിക്കൂർ ശേഷം നോക്കുബോൾ ജ്യൂസ് തെളിഞ്ഞു നിൽക്കുന്നതായി കാണാം. ആ തെളിയെല്ലാം മറ്റൊരു പാത്രത്തിലേക്ക് മാറ്റി അടിയിൽ ഊർന്നു കിടക്കുന്ന മട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഈ ഒരു മട്ടാണ് നമുക്ക് ആവശ്യമായി വരുന്നത്. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം തേൻ ചേർത്തു കൊടുക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ ഓളം റോസ് വാട്ടറും ചേർക്കാം.

ഇവ നല്ലതുപോലെ മിക്സ് ആക്കി കൊടുക്കാം. ശേഷം ഒരു പാക്ക് കറുപ്പ് നിറം ഉള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ആക്കി എടുക്കാം. ഒരു മണിക്കൂർ നേരമെങ്കിലും കറുപ്പ് നിറമുള്ള ഭാഗത്ത് അപ്ലൈ ചെയ്ത് വെക്കേണ്ടത് ആണ്. ഈയൊരു രീതിയിൽ ഒരാഴ്ചയോളം തുടർച്ചയായി ചെയ്തു നോക്കൂ. നല്ലൊരു മികച്ച റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *