ജീവിതത്തിൽ ഒരിക്കൽ എങ്കിലും വായ പുണ്ണ് വരാത്ത ആളുകൾ ഉണ്ടാവില്ല. ചിലപ്പോൾ അവളുടെ കവിളിന്റെ ഇരുവശങ്ങളിലും ആയിരിക്കാം, അതല്ലെങ്കിൽ ചുണ്ടിന്റെ താഴെ, നാവിൽ ഒക്കെ ആയിരിക്കാം. വളരെ വേദന ജനകമായിട്ടുള്ള രീതിയിൽ ആയിരിക്കാം ചില പുണ്ണ് ഉണ്ടാവുക. ഈ പുണ്ണ്കളുടെ ഒരു പ്രത്യേകത എന്നു പറയുന്നത് പല്ലുവേദനയുടെ സിംറ്റംസ് പോലെയാണ്. നല്ലൊരു ഭക്ഷണം കഴിക്കാൻ പറ്റില്ല, അത് പോലെ തന്നെ മസാലകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പറ്റില്ല, ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പറ്റില്ല, വായ തുറക്കാൻ പോലും കഴിയാത്ത വിധം വേദന ഉണ്ടാകും.
വേദന ഉള്ളതും വേദന ഇല്ലാത്ത വായപുണുകൾ ഉണ്ട്. പല ആളുകൾക്ക് വേദനയില്ലാത്ത പുള്ളുകൾ ഉണ്ട്. പുണ്ണ്കളുടെ കാലാവധി എന്ന് പറയുന്നത് നാലു മുതൽ അഞ്ചു വരെ ആണ്. ഈ സമയത്ത് ചിലപ്പോൾ രക്തത്തിന്റെ ടേസ്റ്റ് ഒക്കെ വായിൽ ഉണ്ടാക്കാം. രാവിലെ ബ്രഷ് ചെയ്യുമ്പോൾ ഒക്കെ അതികഠിനമായ വേദനയാണ് ഉണ്ടാക്കാറ്. എരുവ്ള്ള ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കാൻ പറ്റില്ല.
ഈ ഒരു രീതിയിൽ ആയിരിക്കും സിംറ്റംസ് ഉണ്ടാവുക. ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. അതായത് സംസാരത്തിനിടെ പല്ല് ചുണ്ടിൽ ,നാവിൽ കടിക്കുമ്പോൾ വായ പുണ് ഉണ്ടാകാം. മറ്റൊരു കാരണം നന്നായി ബ്രഷ് ചെയ്യുന്ന സമയത്ത് കവിളിൽ ബ്രെഷിന്റെ നാരുകൾ തട്ടുന്നത് കൊണ്ടാണ്. കൂടുതലായിട്ട് കുട്ടികളിൽ എക്സാം സമയങ്ങളിൽ ധാരാളം കണ്ടുവരുന്നു.
മാനസിക വളരെയേറെ ചെയ്തിട്ടുണ്ട് ഈ ഒരു വായയിൽ ഉണ്ടാകുന്ന പുണ്ണ്. മാത്രമല്ല അധികമായിട്ട് ചൂടും അധികമായിട്ട് തണുപ്പും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന ആളുകളിലും ഇത്തരത്തിൽ വായ പുണ് ഉണ്ടാകുന്നു. ധനമായിട്ടും വൈറ്റമിൻ b12, ഫോളിക് ആസിഡ് കുറവ് മൂലവും ഇത്തരത്തിൽ വായിപ്പുണ്ണ് ധാരാളം കണ്ടുവരുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam