നാം പലപ്പോഴും ആയി പറയുന്ന പല വാക്കുകളും ആ വാക്കുകൊണ്ട് തന്നെ അല്ലെങ്കിൽ നാക്കുകൊണ്ട് മറ്റുള്ളവരെ മുറിവേൽപ്പിക്കാറുണ്ട്. ഇത്തരത്തിൽ നാം ഉപയോഗിക്കുന്ന തെറ്റായ വാക്കുകൾ നമ്മുടെ ജീവിതത്തിൽ തന്നെ ദോഷകരമായി പ്രതിഫലിച്ചേക്കാം. നമ്മുടെ ജീവിതത്തിൽ അതുവഴി പല ദോഷങ്ങളും ഉണ്ടാകുന്നു. നമ്മുടെ ജീവിതത്തിലേക്ക് നെഗറ്റീവ് എനർജി കയറിവരുകയും ചെയ്യുന്നു. ഇതുമൂലം നമ്മുടെ ജീവിതത്തിൽ.
ഉണ്ടാകാൻ പോകുന്ന ഐശ്വര്യങ്ങളെല്ലാം കെട്ട് പോവുകയും നമ്മുടെ ഭവനങ്ങളിലേക്ക് മൂദേവി പ്രവേശിക്കുകയും ചെയ്യുന്നു. ഓരോ സൂര്യോദയവും വളരെയധികം വിലപ്പെട്ടതാണ് അതുകൊണ്ടുതന്നെ നിങ്ങൾ ചെയ്യുന്ന ചില തെറ്റുകൾ നിങ്ങൾക്ക് തന്നെ ദോഷകരമായി ബാധിക്കാവുന്നതാണ്. അത്തരത്തിൽ നിങ്ങൾക്ക് ദോഷകരമായി ഭവിക്കാൻ പോകുന്ന ഒരു വാക്കാണ് തീർന്നു അല്ലെങ്കിൽ കഴിഞ്ഞു എന്ന് പറയുന്നത്.
ഇത്തരത്തിൽ പറയുന്നതു വഴി നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം വർദ്ധിക്കുന്നു. പ്രത്യേകമായി മഞ്ഞൾ കഴിഞ്ഞു എന്ന് ഒരിക്കലും പറയരുത്. അതുപോലെ തന്നെ പറയാൻ പാടില്ലാത്ത ഒന്നാണ് കുങ്കുമം തീർന്നുപോയി എന്നത്. അരിയും പഞ്ചസാരയും പാലും തീർന്നു എന്നും ഒരിക്കലും പറയാൻ പാടില്ല. വാങ്ങുക അല്ലെങ്കിൽ വാങ്ങിച്ചു കൊള്ളൂ എന്ന് പറയുന്നതിൽ തെറ്റില്ല. കൂടാതെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും മോശം വാക്കുകൾ പറയാൻ പാടില്ല. അങ്ങനെയുള്ള വാക്കുകൾ നിങ്ങൾ ഉപയോഗിക്കുന്നത്.
വഴി കർമ്മരംഗത്ത് വളരെയധികം ദോഷങ്ങൾ വന്ന് ഭവിക്കാൻ കാരണമാകുന്നു. കൂടാതെ നിങ്ങളുടെ ഭവനങ്ങളിലേക്ക് അല്ലെങ്കിൽ നിങ്ങളിലേക്ക് തന്നെയും മൂദേവി പ്രവേശിക്കുന്നതിന് കാരണമാകുന്നു. അതുവഴി നിങ്ങൾക്ക് ഐശ്വര്യം കുറയുകയും ചെയ്യുന്നു. കൂടാതെ മറ്റുള്ളവരെ ഒരിക്കലും അപമാനിക്കാൻ പാടില്ലകാണുക. പ്രത്യേകമായി സ്ത്രീകളെയും കുട്ടികളെയും പൊതുവേദിയിൽ വെച്ച് അപമാനിക്കരുത്. മറ്റുള്ളവർക്ക് നന്മ വരരുത് എന്ന് ഒരിക്കലും പ്രാർത്ഥിക്കുകയും ചെയ്യരുത്. ഇത് ഇരട്ടി ദോഷം നൽകുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.