ഭാര്യയുടെ വാക്ക് ഒരു പ്രാവശ്യമെങ്കിലും കേട്ടിരുന്നെങ്കിൽ അയാൾക്ക് ഈ ഗതി വരുമായിരുന്നില്ല…

സുധേച്ചി ഇത് എന്തൊരു ഉറക്കമാണ്. ബസിന്റെ കമ്പിയിൽ തൂങ്ങിപ്പിടിച്ച് നിന്ന് ഉറങ്ങുന്ന ആളെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. സുത ചേച്ചിയെ തട്ടി വിളിച്ചിട്ടും സുധ ചേച്ചി അറിയുന്നില്ല. അത്ര ഉറക്കത്തിലാണ് അവർ. ഇരുന്നുറങ്ങുന്നവരെയും കിടന്നുറങ്ങുന്നവരെയും കണ്ടിട്ടുണ്ട്. എന്നാൽ നിന്നുറങ്ങുന്നത് ഇത് ആദ്യമായിട്ടാണ് താൻ കാണുന്നത്. അവരെ തട്ടി വിളിച്ചപ്പോൾ താൻ ഇത് ഒരു അപരിചിതയായ സ്ത്രീയെ കാണുന്ന പോലെയാണ് എന്നെ നോക്കിക്കൊണ്ട് നിന്നത്.

   

അവർക്ക് ഒരു നുള്ള് വെച്ച് കൊടുത്തപ്പോഴാണ് സ്വബോധത്തിലേക്ക് തിരിച്ചുവന്നത്. ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി എന്ന് അവരോട് പറഞ്ഞപ്പോൾ ചാരി വച്ചിരുന്ന ബിക്ഷോപ്പറുമെടുത്ത് സാരിയുടെ ഞൊറിവുകൾ ഒന്ന് പൊന്തിച്ചുപിടിച്ചുകൊണ്ട് അവർ ബസ്സിൽ നിന്ന് പുറത്തേക്കിറങ്ങി. രണ്ട് ബസ് മാറി കേറിയിട്ട് വേണം അവർക്ക് അവരുടെ നാട്ടിലേക്ക് ജോലി സ്ഥലത്തുനിന്നും എത്താനായി. എന്റെ ഭർത്താവ് മനോജേട്ടൻ ചേച്ചിയും എന്നെയും ചേർത്ത് എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണ് അവർ എന്നാണ് പറയാറുള്ളത്.

കാലിനെ വാദ സംബന്ധമായ വേദനകൾ ഉണ്ട് എങ്കിലും അവർ ജോലിക്ക് എന്നും വരുമായിരുന്നു. രണ്ടു പെൺമക്കളാണ് അവർക്ക് ഉണ്ടായിരുന്നത്. താഴെയുള്ള മകളുടെ പ്രസവാനന്തര ശുശ്രൂഷയ്ക്ക് വന്ന അവരുടെ അനുജത്തി ഭർത്താവുമായി ഒളിച്ചോടി പോവുകയായിരുന്നു. അതിലൊന്നും അവർക്ക് സങ്കടം ഇല്ലായിരുന്നു. എന്നാൽ തന്റെ ഇളയ മകൾക്ക് ചെവി കേൾക്കാത്തതും സംസാരിക്കാനായി സാധിക്കാത്തതുമാണ് അവരുടെ ജീവിതത്തിൽ അവർക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ സങ്കടം.

അതേക്കുറിച്ച് പറയുമ്പോൾ അവരുടെ കണ്ണുകളിൽ ചോരച്ചാൽ പടരുന്നത് പലപ്പോഴും ഞാൻ കാണാറുണ്ട്. ഇന്നലെ കുറച്ച് പലഹാരപ്പണിയുടെ ഓർഡർ കിട്ടിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് രണ്ടു മണിക്കൂർ മാത്രമേ എനിക്ക് ഉറങ്ങാനായി സാധിച്ചുള്ളൂ എന്നും അതുകൊണ്ടാണ് ഇപ്പോൾ ഈ ക്ഷീണം തോന്നുന്നത് എന്നും സുധ ചേച്ചി പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.