നിങ്ങൾ ക്ഷേത്രദർശനം നടത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

നാം പലപ്പോഴും തെറ്റുകൾ ഒരുപാട് ചെയ്യാറുണ്ട് പ്രത്യേകിച്ച് ക്ഷേത്രദർശനത്തിനായി പോകുന്ന സമയത്ത് ക്ഷേത്രദർശനത്തിനായി പോകുന്ന സമയത്ത് നാം ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക അല്ലാത്തപക്ഷം നിങ്ങൾക്ക് വളരെയേറെ ദോഷം ബാധിക്കുന്നതാണ് ക്ഷേത്രദർശനത്തിന് മുമ്പ് എപ്പോഴും ഞങ്ങൾ മനസ്സും ശരീരവും ശുദ്ധിയായിരിക്കണം എന്നുള്ളത് തീർച്ചയായും നിർബന്ധമായ ഒരു കാര്യം തന്നെയാണ്.

   

അല്ലാത്തപക്ഷം നിങ്ങൾ ഒരിക്കലും ക്ഷേത്രത്തിൽ പോകരുത്. ജീവിതത്തിലെ നിങ്ങൾ ഒരിക്കലെങ്കിലും അമ്പലത്തിൽ പോയിട്ടുണ്ടാകും വീട്ടിൽ നിന്ന് നിങ്ങൾ അമ്പലം വരെ എത്തുന്നതിനുമുമ്പ് നിങ്ങൾ എവിടെയെങ്കിലും കയറാനോ ഏതെങ്കിലും ഒരു സാധനങ്ങൾ വാങ്ങാൻ പാടുള്ളതല്ല നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയാൽ നേരെ അമ്പലത്തിലേക്ക് എത്തണം അതുപോലെതന്നെ വീട്ടിലേക്ക് അല്ലാതെ മറിച്ച് വേറൊരു സ്ഥലത്തും.

കയറാൻ പാടില്ല കാര്യങ്ങൾ വളരെയേറെ ശുദ്ധിയാക്കി കൊണ്ട് വേണം നമ്മൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ ഒരിക്കലും ചെരുപ്പുകൾ കൈപിടിച്ചു അമ്പലത്തിലേക്ക് പ്രവേശിക്കരുത്. മനസ്സും ശരീരവും ശുദ്ധിയായി എപ്പോഴും ഉണ്ടായിരിക്കണം പ്രാർത്ഥിക്കുന്ന സമയത്ത് യാതൊരു ചിന്തകളും നിങ്ങളുടെ മനസ്സിലുണ്ടാവാൻ പാടില്ല വളരെ ഏറെ ശുദ്ധിയോടെ മനസ്സും ശരീരവും ഏകാന്തമാക്കി.

വേണം ഭഗവാനോട് പ്രാർത്ഥിക്കുവാൻ. സ്ത്രീകളാണ് എന്നുണ്ടെങ്കിൽ ഒരിക്കലും ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോകാതിരിക്കാൻ ശ്രമിക്കുക ആർത്തവം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞതിനുശേഷം മാത്രമാണ് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനായി പാടുകയുള്ളൂ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.