ഭഗവാന്റെ മുൻപിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ തോന്നാറുണ്ടോ എന്നാൽ അതിനുള്ള കാരണം ഇതാണ്

വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്ന സമയത്ത് കണ്ണടച്ച് ഭഗവാനെ സ്മരിക്കുന്ന സമയത്ത് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് തെറ്റായ ചിന്തകൾ കടന്നു വരുന്നു എന്നുള്ളത് പലപ്പോഴും ഇത്തരത്തിൽ തെറ്റായ ചിന്തകൾ അല്ലെങ്കിൽ അശ്ലീല ചിന്തകൾ ഒക്കെ നമുക്ക് പ്രാർത്ഥിക്കുന്ന സമയത്ത് കടന്നു വരാറുണ്ട് ഇത് നമ്മളുടെ ഏകാഗ്രതയും നമ്മുടെ പ്രാർത്ഥനയും ഒക്കെ വളരെയധികം.

   

വളരെയധികം ശല്യപ്പെടുത്താനും അല്ലെങ്കിൽ നമ്മളുടെ ആ ഒരു മനസ്സിന്റെ ഒരു സമാധാന നഷ്ടപ്പെടുത്താനും നമ്മൾ എന്തോ വലിയ തെറ്റ് ചെയ്തപോലെ നമ്മുടെ മനസ്സിൽ ഒരു തോന്നൽ ഉണ്ടാക്കുകയും. എന്തുകൊണ്ടാണ് നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്. ഇന്ന് പ്രധാനമായും നമ്മൾ പറയാൻ പോകുന്നത് അതിനെക്കുറിച്ചാണ് ആ ഒരു സംശയങ്ങളെ കുറിച്ചാണ് ഇന്നത്തെ അദ്ദേഹത്തിന് പറയുന്നത്.

ഉപനിഷത്തുകളിലും ഒക്കെ വളരെ വ്യക്തമായിട്ട് അല്ല പരാമർശിച്ചിട്ടുണ്ട് അതിൽ ഏറ്റവും വലിയ ഒരു പരാമർശം എന്ന് പറയുന്നത് ഒരു വിഭജനം എന്ന് പറയുന്ന ഒരു കോൺസെപ്റ്റ് ആണ് പറയുന്നത് മനസ്സിന്റെ നമ്മളുടെ ഓരോരുത്തരുടെയും മനസ്സിനെ രണ്ട് ഭാഗങ്ങൾ ആയിട്ട് തിരിക്കാൻ സാധിക്കും ഒരു വശത്ത് അശുദ്ധമായ ചിന്തകളും ശുദ്ധമായ ചിന്തകളും നിറയുന്നു എന്നുള്ളതാണ്.

ഇതിൽ ലൗകികമായ ചിന്തകൾ ആസക്തി അല്ലെങ്കിൽ മോഹം ലോഭം. മോഹം ലോഭം ഇങ്ങനെയൊക്കെയുള്ള ചിന്തകൾ മനസ്സിന്റെ അശുദ്ധമായ ഭാഗത്തും ശുദ്ധമായ ഭാഗത്ത് ആദാത്മികമായ കാര്യങ്ങളും നിറയുന്നു എന്നുള്ളതാണ് ഈ രണ്ട് ഭാഗങ്ങളും തമ്മിലുള്ള ഒരു പോരാട്ടത്തിന്റെ കൂടിയാണ് നമ്മളുടെ ജീവിതം അല്ലെങ്കിൽ നമ്മളുടെ മനസ്സ് എന്ന് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *