മഞ്ഞൾ വെള്ളം ചില പ്രത്യേക ഭാഗത്ത് വെച്ചത് നമുക്ക് പെട്ടെന്ന് ഒരു റിസൾട്ട് കിട്ടും. കിട്ടുന്നത് സാമ്പത്തികമായിട്ട് ഉയർച്ച ഉണ്ടാകുന്ന കാര്യത്തിലും നമ്മൾ എന്തെങ്കിലും ടെൻഷൻ ഒക്കെ അനുഭവിക്കുന്നുണ്ട് എങ്കിൽ ആ ടെൻഷൻ മാറിക്കിട്ടുവാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കുവാനു ആണ്. മഞ്ഞൾ വെള്ളം കൊണ്ട് പല രീതിയിലുള്ള കർമ്മങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്ത് ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ വിജയ രീതികൾ എത്തിയിരിക്കുന്നത്.
പ്രദേശത്ത് നമ്മുടെ കാര്യങ്ങളൊക്കെ നടക്കുവാൻ വേണ്ടി മഞ്ഞള്‍ ഉപയോഗിച്ച് ഈ ഒരു കർമം നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ഒരുപാട് അഭിവൃദ്ധികൾക്കാണ് വഴിയൊരുക്കുന്നത്. ഈ ഒരു കാര്യം നിങ്ങളുടെ കട്ടിലിന്റെ അടിയിൽ ചെയ്ത് വെച്ചാൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് കിട്ടും. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം എന്ത് തന്നെ നിങ്ങൾക്ക് നേടിയെടുക്കുവാൻ സാധിക്കും.
സാമ്പത്തികപരമായിട്ട് ആണ് എങ്കിലും അതെല്ല നിങ്ങൾ മറ്റേതെങ്കിലും രീതിയിൽ എന്തെങ്കിലും ആഗ്രഹമാണ് നിങ്ങൾ കാത്തിരിക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് അത് നടന്നു കിട്ടും. മഞ്ഞൾ വെള്ളം കട്ടിലിനടിയിൽ വയ്ക്കാവുന്നതാണ്. ക്ലാസിൽ ആദ്യം ശുദ്ധമായ വെള്ളം എടുക്കുക. അശ്വതിയുള്ള സമയങ്ങളിൽ ചെയ്യാൻ പാടില്ല ഏറെ ശുദ്ധിയോട് കൂടി വേണം ഈ കർമം ചെയ്യുവാൻ. വളരെ വിശ്വാസത്തോടുകൂടി ഒരു കാര്യം ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് റിസൾട്ട് ലഭിക്കും.
വെള്ളം ക്ലാസിലേക്ക് പകർത്തി മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി അതിലേക്ക് ഇടുക. ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം അത് ചെറിയൊരു പാത്രത്തിൽ അല്പം പച്ചക്കർപൂരം വെച്ച് കത്തിച്ച് ഈ മഞ്ഞൾ വെള്ളത്തിൽ ഉഴിയുക. ഈ ഒരു കർമം ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : SANTHOSH VLOGS