മറ്റുള്ളവർ പുറമേ നിന്നു നോക്കിയാൽ കാണാൻ പാടില്ലാത്ത നമ്മുടെ വീട്ടിലെ ഇടങ്ങൾ ഇവയെല്ലാം ആണ്…

നാം ഒരുപാട് ആഗ്രഹിച്ച ഇഷ്ടപ്പെട്ട സ്വന്തമാക്കുന്നവയാണ് നമ്മുടെ വീടുകൾ. നമ്മുടെ വീട് പുതുതായി നിർമ്മിക്കുമ്പോൾ നാം വാസ്തുപരമായി പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്നാൽ അതിനുശേഷം ഉള്ള ജീവിതത്തിൽ നമ്മുടെ വീടുകളിൽ നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി ഉണ്ട്. ആദ്യമായി തന്നെ പുറമേ നിന്നുള്ള വ്യക്തികൾ നമ്മുടെ വീട്ടിലേക്ക് നോക്കുമ്പോൾ കാണാൻ പാടില്ലാത്ത ചിലയിടങ്ങൾ നമ്മുടെ വീട്ടിലുണ്ട്. അവ ഏതെല്ലാം എന്ന് നിങ്ങൾക്ക് അറിയാമോ.

   

ഇത്തരത്തിൽ മറ്റുള്ളവർ നമ്മുടെ വീട്ടിലേക്ക് നോക്കിയാൽ ആദ്യമേ തന്നെ നമ്മുടെ വീട്ടിലെ പൂജാമുറി കാണാൻ പാടുള്ളതല്ല. ഇത്തരത്തിൽ പൂജാമുറി മറ്റുള്ളവർ കാണുകയാണെങ്കിൽ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് നമ്മൾ ആയിരിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവർ കാണുന്ന വിധത്തിലാണ് പൂജാമുറി ഇരിക്കുന്നത് എങ്കിൽ അതിനെ ഒരു കതക് വെച്ചു ഒരു കർട്ടൻ ഉപയോഗിച്ചോ ഒരു മറ സൃഷ്ടിക്കേണ്ടത് ആകുന്നു.

മറ്റൊന്ന് നമ്മുടെ വീട്ടിൽ ചില്ലുപാത്രത്തിൽ ഇട്ടുവയ്ക്കുന്ന ചില വസ്തുക്കൾ ആണ്. ചില താന്ത്രിക വിദ്യകളുടെ ഫലമായി നാം ചില്ലു പാത്രത്തിൽ കല്ലുപ്പ് ഇട്ടുവയ്ക്കാറുണ്ട്. ഇത്തരത്തിൽ കല്ലുപ്പ് ഇട്ടുവയ്ക്കുന്നത് മറ്റുള്ളവർ കാണുകയാണ് എങ്കിൽ നമുക്ക് അതിന്റെ ഫലം ഇല്ലാതെ പോവുകയും അതിനെ തിരിച്ചടി ലഭിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് ഇത്തരത്തിൽ സൂക്ഷിച്ചു വയ്ക്കുന്നത് ആരും തന്നെ കാണാൻ പാടുള്ളതല്ല. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ പണം സൂക്ഷിക്കുന്ന ഇടം മറ്റുള്ളവർ കാണാൻ പാടുള്ളതല്ല.

പുറത്തുനിന്നു വരുന്നവരോ ബന്ധുക്കളോ ആകാം ഇത്തരത്തിൽ അവർ കാണുകയാണ് എങ്കിൽ നമ്മുടെ കൈവശമുള്ള പണം ക്ഷയിച്ചു പോകുന്നതായിരിക്കും. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ളവരെ നമ്മുടെ പണം സൂക്ഷിച്ചുവയ്ക്കുന്ന ഇടത്തേക്ക് കൊണ്ടുപോകാൻ പാടുള്ളതല്ല. അതുപോലെ തന്നെ അടുക്കളയിൽ നാം സൂക്ഷിച്ചിരിക്കുന്ന മഞ്ഞളും ഉപ്പും മറ്റുള്ളവർ കൈകാര്യം ചെയ്യാനോ കാണാനോ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.