ഏറെ പ്രത്യേകതയുള്ള ഒരു ദിവസം തന്നെയാണ് ശിവരാത്രി ദിവസം. ശിവരാത്രി ദിവസം ഈ വർഷത്തിൽ മാർച്ച് എട്ടാം തീയതിയാണ് വന്ന ചേർന്നിരിക്കുന്നത്. ദേവന്മാരുടെ ദേവനായ പരമശിവ ഭഗവാന്റെ അനുഗ്രഹം ഭൂമിയിൽ നിറഞ്ഞുനിൽക്കുന്ന ഒരു ദിവസം തന്നെയാണ് ശിവരാത്രി ദിവസം. ഇന്നേ ദിവസത്തിൽ ക്ഷേത്രദർശനം ഉറപ്പായും ചെയ്യേണ്ട ഒന്നുതന്നെയാണ്. അതോടൊപ്പം തന്നെ ശിവക്ഷേത്ര ദർശനം പ്രത്യേകം നടത്തേണ്ടതാണ്.
ഇന്ന ദിവസത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ഉണ്ട്. ഇന്നേദിവസം ഒരിക്കലും ദേഷ്യപ്പെടാൻ പാടില്ല. ഇങ്ങനെ ദേഷ്യപ്പെടുകയാണെങ്കിൽ നമ്മളിലേക്ക് നെഗറ്റീവ് ഊർജ്ജം വന്നുചേരുകയും ചെയ്യും. അതായത് ദേഷ്യപ്പെടാൻ പാടില്ല എന്ന് പറയുമ്പോൾ വാക്ക് തർക്കത്തിൽ ഏർപ്പെടുകയോ ചെയ്യാൻ പാടില്ല. ഇത്തരം സന്ദർഭങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കണം. ശിവ ശിവ എന്ന് മന്ത്രിച്ച് കൊണ്ടിരിക്കണം. ഇത്തരത്തിൽ ദേഷ്യപ്പെടാതിരിക്കുകയാണെങ്കിൽ.
നിങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കുന്നതായിരിക്കും. നിങ്ങൾ ഇന്നേ ദിവസത്തിൽ ആരോടെങ്കിലും ദേഷ്യപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് അനുഗ്രഹം ലഭിക്കുന്നതല്ല. അതുപോലെ തന്നെ ചെയ്യാൻ പാടില്ലാത്ത മറ്റൊരു കാര്യമാണ് സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുക എന്നത്. ഒരിക്കലും സ്ത്രീകളെയും കുട്ടികളെയും മറ്റുള്ളവരുടെ മുൻപിൽ വെച്ച് അല്ലാതെയ്യോ അപമാനിക്കരുത്.
ഇങ്ങനെ ചെയ്യുന്നത് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കും. കൂടാതെ ഒരിക്കലും നുണ പറയുകയും ചെയ്യരുത്. ഇത്തരത്തിൽ നുണ പറയുന്നത് ഒരുപാട് ദോഷങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. സത്യസന്ധത പാലിക്കേണ്ട ഒന്ന് തന്നെയാണ്. അത് ഒരുപാട് ഉയർച്ച ഉണ്ടാക്കി തരികയും ചെയ്യും. ശിവരാത്രി ദിനത്തിൽ പാടില്ലാത്ത മറ്റൊരു കാര്യമാണ് പകൽ ഉറക്കം. ഇത് ഏറെ ദോഷകരമായ ഒരു കാര്യം തന്നെയാണ്. ശരീര ശുദ്ധി അനുഷ്ഠിക്കുക എന്നത് മറ്റൊരു ശുഭകാര്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.