മരണശേഷം നിങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നറിയാൻ ഇതു കാണുക…

പൊതുവേ 27 നക്ഷത്രങ്ങൾ ആണല്ലോ ഉള്ളത്. അവയിൽ ഒരുപാട് നക്ഷത്രങ്ങൾക്ക് പൊതുവായുള്ള ഗുണങ്ങളുമുണ്ട്. എന്നാൽ ചില നക്ഷത്ര ജാതകർ ഒരേ നക്ഷത്രമായിരുന്നാൽ പോലും വിഭിന്നമായ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്നവരായേക്കാം. ഇത് ജനനസമയത്തെയും സ്ഥലത്തെയും ആധാരമാക്കിയിട്ടാണ് വ്യത്യാസപ്പെടുന്നത്. പുനർജന്മവും ജന്മനക്ഷത്രത്തെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് ഉള്ളത്. എന്താണ് പുനർജന്മം എന്ന ഗരുഡപുരാണത്തിൽ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്.

   

ഗരുഡപുരാണത്തിൽ മരണാനന്തരം ഒരു വ്യക്തിക്ക് എന്താണ് സംഭവിക്കുന്നത് എന്നും പറയുന്നുണ്ട്. പുനർജന്മത്തെ കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെയെല്ലാം ശരീരം നശ്വരമാണ്. അതുകൊണ്ട് മരണാനന്തരം ശരീരം നശിച്ചുപോകുന്നു. എന്നാൽ ആത്മാവ് അനശ്വരമാണ്. അതുകൊണ്ടുതന്നെ അത് ദേവികവുമാണ്. ഒരിക്കലും ആത്മാവ് നശിച്ചു പോകുന്നില്ല. അതുകൊണ്ടുതന്നെ കാലങ്ങൾക്കുശേഷം വീണ്ടും അത് മറ്റൊരു ശരീരത്തിലൂടെ പുനർജനിക്കുന്നു.

ഗരുഡപുരാണത്തിൽ സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് പറയുന്നുണ്ട്. മരണശേഷം ഓരോ വ്യക്തികളും അവർ ചെയ്ത കർമ്മങ്ങൾക്ക് അടിസ്ഥാനത്തിൽ സ്വർഗ്ഗത്തിലും നരകത്തിലും പ്രവേശിക്കുന്നവരാണ്. എന്നാൽ പുനർജന്മം പെട്ടെന്ന് സാധ്യമാകുന്ന ആത്മാക്കൾ നരകത്തിൽ നിന്നുള്ളവരാണ്. സ്വർഗ്ഗത്തിൽ നിന്നുള്ളവർ വളരെ പെട്ടെന്ന് പുനർജനിക്കുകയില്ല. പുനർജന്മം ഇഷ്ട ദേവതയെ അടിസ്ഥാനമാക്കിയിട്ടാണ് ഉള്ളത്. ഇഷ്ടദേവതയോട് ഏറെ അടുക്കുകയും ആരാധിക്കുകയും പ്രാർത്ഥിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ.

നമുക്ക് വളരെ പെട്ടെന്ന് തന്നെ മോക്ഷം ഉണ്ടാവുകയും ചെയ്യും. എന്നാൽ ചില നക്ഷത്ര ജാതകർ വീണ്ടും പുനർജനിക്കുകയും ഒരേ ദമ്പതികൾ തന്നെ ആയിത്തീരുകയും ചെയ്യുന്നു. ഇത്തരത്തിൽ പുനർജനിച്ച് മുൻപ് പങ്കാളിയായിരുന്ന വ്യക്തിയോടൊപ്പം തന്നെ ജീവിക്കാൻ സാധ്യതയുള്ള നക്ഷത്രങ്ങളിൽ ആദ്യത്തേത് മകമാണ്. മകം നക്ഷത്ര ജാതകരായവർക്ക് പുനർജന്മം ഉണ്ട് എന്ന് പറയാനായി സാധിക്കും. ഇവരുടെ ദേവത പിതൃക്കളാണ്. കൂടാതെ പാരമ്പര്യ രീതികൾ കൊണ്ട് നടക്കുന്നവരും പങ്കാളിയുമായി ഒത്തൊരുമിച്ച് ജീവിക്കുന്നവരുമായിരിക്കും ഇവർ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.